രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി കൊവിഡ്, ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നാളെ എത്തും, ആശങ്ക

രാമക്ഷേത്രത്തിലെ പൂജാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും നാളെ ഭൂമി പൂജ മാറ്റിവെക്കാതെ കേന്ദ്രസര്‍ക്കാര്‍. രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി ഇന്ന് കവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ അസിസ്റ്റന്റ് പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യ...

പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതോടെ കൊറോണ വൈറസിന്റെ പതനം ആരംഭിക്കും, വിചിത്ര വാദവുമായി ബിജെപി നേതാവ്

അടുത്തമാസം അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതോടെ കൊറോണ എന്ന മഹാമാരിയുടെ പതനം ആരംഭിക്കുമെന്ന് മധ്യപ്രദേശ് ബിജെപി നേതാവ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുന്നതോടെ ഇത് സംഭവിക്കുമെന്നാണ് മധ്യപ്രദേശ് മന്ത്രിസഭയിലെ പ്രോടേം സ്പീക്കര്‍ കൂടിയായ രാമേശ്വര്‍...

പുതിയ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് 161 അടി ഉയരത്തില്‍: രൂപകല്‍പ്പനയിങ്ങനെ

അയോധ്യയില്‍ പുതിയ രാമക്ഷേത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലക്ഷക്കണക്കിനു പേര്‍. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് 161 അടി ഉയരത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പന പുറത്തുവിട്ടു. വാസ്തുശില്‍പി നിഖില്‍ സോംപുരയാണ്. 1988ല്‍ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ നിന്നും...

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്ലാവരും ഒരു കല്ലും പതിനൊന്ന് രൂപയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓരോരുത്തരും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗിയുടെ ആഹ്വാനം. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് യോഗി...

യോഗി ആദിത്യനാഥിനെ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷനാക്കും?

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി...
leelavathy

ശ്രീരാമക്ഷേത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു ക്ഷാമവുമില്ല,എന്താണെന്ന് പോലും അറിയാത്തവര്‍ രാമക്ഷേത്രം പണിയാന്‍ നടക്കുന്നുവെന്ന് ലീലാവതി

രാമക്ഷേത്രം പണിയാനുള്ള മുറവിളി കൂട്ടുമ്പോള്‍ വിമര്‍ശനവുമായി ഡോ.എം ലീലാവതി. രാമക്ഷേത്രം നിര്‍മിക്കുന്നതിനല്ല, രാമായണം വായിക്കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ലീലാവതി പറയുന്നു.ശ്രീരാമക്ഷേത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു...
yogi-adithyanath

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും: രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചുവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു. ഭരണഘടനാ തത്വങ്ങള്‍ പാലിച്ചാണ് രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.അതേസമയം ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ...

മഴവരുമ്പോള്‍ തവളകള്‍ ശബ്ദമുണ്ടാക്കും ; തെരഞ്ഞെടുപ്പു വരുമ്പോള്‍ ബിജെപി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആലോചിക്കുമെന്ന് കോണ്‍ഗ്രസ്

അയോധ്യയില്‍ രാമക്ഷേത്രം നേരത്തെ നിര്‍മ്മിക്കുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. മഴ പെയ്യുമ്പോള്‍ തവളകള്‍ ശബ്ദമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഒപ്പം തെരഞ്ഞെടുപ്പിന് ശേഷം രാമ ഭഗവാനെ ആര്‍എസ്എസ് ബിജെപിയും വനവാസത്തിന്...