ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി

ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി. കൊച്ചി ഡീലര്‍ഷിപ്പ് ആയ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നും എംഡി സാബു ജോണി പിഷാരടിയ്ക്ക് താക്കോല്‍ കൈമാറുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഭാര്യക്കൊപ്പം...

പരിചയമുള്ളവര്‍ ഉയരങ്ങള്‍ കീഴടക്കുന്നത് ഒരു പ്രത്യേക സന്തോഷമെന്ന് പിഷാരടി,അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അരുൺ ഗോപി

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പൊട്ര്’. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയ അപര്‍ണ്ണ ബാലമുരളിയും....

ഹാപ്പി ബര്‍ത്ത്ഡേ ‘ഫാദര്‍ പിഷാരടി, പിറന്നാൾ ആശംസകൾ നേർന്ന് ഗായിക റിമി ടോമി

നടൻ, സംവിധായകൻ, മിമിക്രി താരം, അവതാരകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികളുടെ എല്ലാം പ്രിയ താരം രമേശ് പിഷാരടിയുടെ ജന്മ ദിനം ആണ് ഇന്ന്.താരത്തിന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളത്തിന്റെ...

ലോക്ഡൗണില്‍ വേറെ പണിയില്ല, പൈസയുക്കാന്‍ ധര്‍മ്മജനൊപ്പം മത്സ്യക്കച്ചവടം തുടങ്ങി പിഷാരടി

കൊറോണ ലോക്ഡൗണ്‍ സിനിമാലോകത്തെയും ടെലിവിഷന്‍ രംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നു. ഇതിനിടെ മീന്‍ കച്ചവടത്തിനിറങ്ങിയിരിക്കുകയാണ് രമേഷ് പിഷാരടി. ധര്‍മ്മജന്‍ ബോല്‍ഗാട്ടിക്കൊപ്പമാണ് പിഷാരടിയുമെത്തിയത്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ കച്ചവടം...

ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി കളിക്കുന്നതാ..: ലോക്ക് ഡൗണ്‍ ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി

അവതാരകനായും സംവിധായകനായും നല്ലൊരു ഹാസ്യനടനായും മലയാളി പ്രേക്ഷകമനസില്‍ ഇടം നേടാന്‍ രമേശ് പിഷാരടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടിലിരിപ്പാണ് താരം.എന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം കാരംസ് കളിക്കുന്ന ചിത്രമാണ് താരം...

‘പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ:മക്കളുമൊത്ത് രമേശ് പിഷാരടി

കോവിഡിനെ പ്രതിരോധിക്കാന്‍ സെല്‍ഫ് ഐസൊലേഷന്‍ രസകരമാക്കുകയാണ് എല്ലാവരും.സിനിമാ ചിത്രീകരണങ്ങളും റിലീസിങ്ങും മറ്റും നിര്‍ത്തിയതോടെ താരങ്ങളെല്ലാം വീട്ടിലായി.കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടിയ നിമിഷങ്ങളെ ആരും വെറുതെ കളയുന്നില്ല. ഇപ്പോഴിതാ രമേശ്‌ പിഷാരടി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍...

ഗാനഗന്ധർവൻ ലൊക്കേഷന്‍ കണ്ടെത്തിയത് ഇങ്ങനെ, അതിനൊരു കാരണവുമുണ്ട്; പിഷാരടിയുടെ വെളിപ്പെടുത്തൽ

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗനാഗന്ധർവൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ വീട് നാട്ടിൻ പുറത്തെ ഒരു ഓടിട്ട വീടാണ്....

അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി, ഇന്ന് പ്രിൻസിപ്പാൾ; പിഷാരടി പറയുന്നു

ശ്രീനിവാസന്‍ നായകനായി എത്തിയ തലയണമന്ത്രം എന്ന ചിത്രത്തിൽ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ചും ഇന്നസെന്റിനെ അച്ചടക്കം പഠിപ്പിച്ച ആ മിടുക്കി കുട്ടി മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. ഗാനഗന്ധര്‍വ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍...
vinay-fort-tovino

വിനയ് ഫോര്‍ട്ടിനെ ടൊവിനോയും പിഷാരടിയും അപമാനിച്ചോ? താരം ഇതേക്കുറിച്ച് വിശദീകരിക്കുന്നു

അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങ് കഴിഞ്ഞ ദിവസാണ് നടന്നത്. ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടൊവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു.സത്യാവസ്ഥയെന്താണെന്ന്...

ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് വിജയരാഘവനും പിഷാരടിയും

അപ്രതീക്ഷിതമായെത്തിയ പ്രളയം ജീവിതത്തിനും പ്രിയപ്പെട്ടവര്‍ക്കും വലിയ പരിക്കുകളേല്‍പ്പിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ധര്‍മ്മജന്‍ ബോല്‍ഗാട്ടി.സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ബിസിനസിലും തിരക്കിലാണ് ധര്‍മജന്‍. വിഷമില്ലാത്ത മീന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പുതിയ  ഫ്രാഞ്ചൈസികള്‍...