റാണയുടെ വിവാഹത്തിന് കോട്ടണ്‍ സാരിയില്‍ തിളങ്ങിയ നടി സമാന്ത

നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹത്തിന് ചലച്ചിത്രമേഖലയില്‍ നിന്നും സമാന്തയും നാഗചൈതന്യയുമാണ് ഉണ്ടായിരുന്നത്. വിവാഹത്തിന് തിളങ്ങിയതും ഇവര്‍ തന്നെ. വിവാഹ നിശ്ചയം തൊട്ട് എല്ലാ ആഘോഷങ്ങള്‍ക്കും റാണയ്‌ക്കൊപ്പം ഇവര്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ തന്നെയാണ്...

റോക്ക് സ്റ്റാറിന്റെ ദിവസമെന്ന് സമാന്ത: റാണാ ദഗ്ഗുബതിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

ഇന്നാണ് നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹം. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. തെലുങ്കുവും മാര്‍വാരി പരമ്പരാഗതവും കൂടി ചേര്‍ന്നുള്ള ചടങ്ങാണ് നടക്കുന്നത്. അടുത്ത ബന്ധുക്ഖലും സുഹൃത്തുക്കളും ചേര്‍ന്ന് 30...

മഞ്ഞയില്‍ കുളിച്ച് റാണയുടെ പൊട്ടാട്ടി, ഹല്‍ദി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരങ്ങള്‍ നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതു കൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. എങ്കിലും റാണയുടെ നവവധുവിന്റെ ഹല്‍ദി ചിത്രങ്ങള്‍ വൈറലായി. ഈ വരുന്ന എട്ടാം തീയതിയാണ്...

റാണ ദഗുപതിയുടെ വിവാഹനിശ്ചയ ഫോട്ടോയില്‍ സമന്തയും നാഗ ചൈതന്യയും, ഫോട്ടോകള്‍ വൈറല്‍

നടന്‍ റാണ ദഗുപതിയുടെ വിവാഹനിശ്ചയ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോക്ഡൗണില്‍ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും അടുത്ത സുഹൃത്തും നടനുമായ നാഗചൈതന്യയും നടി സമന്തയും എത്തിയിരുന്നു. ഇരുവരും നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ഞ ചുരിദാറണിഞ്ഞ്...

ലോക്ഡൗണില്‍ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം, വിവാഹം ഡിസംബറില്‍

ലോക്ഡൗണില്‍ നടന്‍ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്നാണ്. റാണയും മിഹീഖയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് വിവരം. ഹൈദരാബാദില്‍ വച്ചായിരിക്കും ചടങ്ങ് നടക്കുക. ലോക്ക് ഡൗണ്‍ നിമബന്ധനകള്‍ പാലിച്ച് വളരെ സ്വകാര്യമായ...

റാണാ ദഗുപതിയുടെ പെണ്ണ് ഇതാണ്, അവള്‍ യെസ് പറഞ്ഞെന്ന് താരം

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ കയറികൂടിയ മസില്‍മാനാണ് റാണാ ദഗുപതി. ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയാണ് റാണയ്ക്ക് ഹൈ ഇമേജ് കൊടുത്തത്. റാണാ ദഗുപതി പ്രണയത്തിലാണ്. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതാണ് റാണയുടെ...

ജന്മദിനാശംസകള്‍ സഖാവേ:’വിരാടപര്‍വ്വ’ത്തിലെ സായ് പല്ലവിയുടെ ലുക്ക് പങ്കുവെച്ച് റാണാ ദഗുബട്ടി

തെന്നിന്ത്യയുടെ പ്രിയ നടി സായ് പല്ലവിയുടെ 28ാം പിറന്നാളാണിന്ന്.താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് റാണാ ദഗുബട്ടി. ഇരുവരും ഒന്നിച്ചെത്തുന്ന ‘വിരാടപര്‍വ്വം ‘ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തു വിട്ടാണ് റാണ...

‘അത്തരം പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത് അവസാനിപ്പിക്കൂ’: റാണയ്ക്ക് വൃക്കരോഗമോ?: പ്രതികരണവുമായി താരം

റാണ ദഗുബാട്ടി വൃക്കരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകന്റെ കമന്റിന് മറുപടിയായാണ് റാണ തന്റെ പ്രതികരണമറിയിച്ചത്....

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയിലോ? അമ്മ വൃക്ക ദാനം ചെയ്യുമെന്ന് വിവരം, പ്രാര്‍ത്ഥനയോടെ ആരാധകര്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും തെലുങ്കുമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മ വൃക്ക ദാനം ചെയ്യുമെന്നും വിവരമുണ്ട്. ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ്...

ബാംഗ്ലൂര്‍ ഡേയ്‌സ് റീമേക്കില്‍ അഭിനയിച്ചതില്‍ പശ്ചാത്തപിക്കുന്നു ; റാണ ദഗുപതി

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് നടന്‍ റാണ ദഗുപതി. ഈ ചിത്രം ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും റാണ പറയുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ ഞാന്‍ അഭിയിച്ചിരുന്നു. ഇത് ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു. സത്യത്തില്‍...