രവീന്ദ്ര ജഡേജയുടെ ഭാര്യയെ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര ഇടപെടല്‍; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ ആക്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിറിനെ (28) ആണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം ശ്രദ്ധയില്‍ പെട്ട കേന്ദ്രം സ്ഥലത്തെ...

ജഡേജയുടെ ഭാര്യയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം, സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ ജാംനഗറില്‍ വച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടെന്നും ഇതിനു പിന്നാലെയെത്തിയ പൊലീസ് മര്‍ദ്ദിച്ചുവെന്നുമാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിള്‍ സഞ്ജയ്...

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ധോണിപ്പട ഇറങ്ങുന്നത് ഇങ്ങനെ

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും, മുംബൈ ഇന്ത്യന്‍സും തമ്മില്‍ മാറ്റുരയ്ക്കും. കോഴ...

കളത്തിനകത്തും പുറത്തും ഒന്നാമന്‍! ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ സ്മിത്ത് തന്നെ ഒന്നാമന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സസ്‌പെന്‍ഷനിലായ ഓസിസ് താരം സ്റ്റീവ് സമിത്ത് ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. റാങ്കിംഗില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും...

നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ ധോണി വീണ്ടും മഞ്ഞക്കുപ്പായം അണിയുന്നു

മഹേന്ദ്ര സിംങ് ധോണി എന്ന മഹേന്ദ്രജാലക്കാരനെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്. ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിലേക്കാണ് മുന്‍ ഇന്ത്യന്‍...

ഐ.പി.എല്‍ 2018: ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരൊക്കെ, തിരിച്ചു വരവിനൊരുങ്ങി ചെന്നൈയും, രാജസ്ഥാനും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ടീമുകളുടേയും, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. കോഴ വിവാദത്തില്‍ പെട്ട് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിഗ്‌സും,...

കൊടുങ്കാറ്റായി ജഡേജ! ഒരോവറില്‍ ആറു പന്തും സിക്‌സര്‍ പറത്തിക്കൊണ്ട് കുറിച്ചത് പുത്തന്‍ റെക്കോര്‍ഡ്‌

രാജ്‌കോട്ടില്‍ നടന്ന ഇന്റര്‍-ജില്ലാ ട്വന്റി 20 മത്സത്തില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ 69 പന്തില്‍ നിന്നും 10 സിക്‌സറുകളും...

വീര വിരാട ചരിതം: ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ കോഹ്ലി രണ്ടാം സ്ഥാനത്ത്

ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറികളടക്കം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ വിരാട് ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്. ആറാം റാങ്കില്‍ നിന്നാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്....

പന്ത് കുറ്റി തെറിപ്പിച്ചത് കാണാതെ എല്‍.ബിക്കായി ജഡേജയുടെ മാരക അപ്പീല്‍, വീഡിയോ

ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ്‌ ടെസ്റ്റില്‍ അമ്പയറേയും സഹതാരങ്ങളേയും അമ്പരപ്പിച്ച് ജഡേജയുടെ അപ്പീല്‍. നാലാം ദിനം ജഡേജ എറിഞ്ഞ അവസാന ഓവറിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ജഡേജ കരുണരത്നയെ വിക്കറ്റ്...