തട്ടുകട രുചിയിൽ മുളക് ബജി തയ്യാറാക്കാം

വൈകുന്നേരങ്ങളില്‍ തട്ടുകടകളില്‍ പോയി ചായ കുടിക്കാനും ചൂടോടെ ഒരു ചെറുകടി കഴിക്കാനുമൊക്കെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. അവര്‍ക്കായാണ് ഈ രുചിക്കൂട്ട് സമര്‍പ്പിക്കുന്നത്. ചേരുവകള്‍ ബജി മുളക്- വേണ്ട എണ്ണമെടുക്കാം കടലമാവ് – ആവശ്യത്തിന് മുളകുപൊടി...

ചില ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരം

തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...

ക്രീമീ പൊട്ടെറ്റോ സാലഡ്

ഉരുളക്കിഴങ്ങും മയണൈസും ചേർത്ത് ക്രീമീ പൊട്ടെറ്റോ സാലഡ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ഉരുളക്കിഴങ്ങ് – ആറെണ്ണം മയണൈസ്- അര കപ്പ് സിഡർ വിനെ​ഗർ- 1 ടേബിൾ സ്പൂൺ യെല്ലോ മസ്റ്റാർഡ്-...

വാളൻ പുളിയില ചേർത്തൊരു മത്തി ഫ്രൈ

വാളൻ പുളിയില ചേർത്തൊരു മത്തി ഫ്രൈ ഉണ്ടാക്കി നോക്കൂ.മത്തി പല തരത്തിൽ വച്ചിട്ടും ഇഷ്ടപ്പെടാ തിരിക്കുന്നവർക്ക് ഇങ്ങനെ വെച്ചാൽ ഒത്തിരി ഇഷ്ടമാകും. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.. പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുള്ള പുളിയില...

ഓറഞ്ച് കൊണ്ട് ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഓറഞ്ച് ഐസ് ക്രീം. വീട്ടിൽ പെട്ടെന്നുണ്ടാക്കാവുന്ന ഓറഞ്ച് ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഓറഞ്ച് ഐസ് ക്രീം ആവശ്യമായ സാധനങ്ങൾ...

തേങ്ങാപ്പാല്‍ ഇല്ലാതെ ചെറുപയര്‍ പായസം വെച്ചാലോ? ഓണം സ്‌പെഷ്യല്‍

പലരും ചെറുപയര്‍ പായസം വെച്ചിട്ടുണ്ടാകും. തേങ്ങാപ്പാല്‍ ചേര്‍ത്താകും പായസം വെച്ചത്. എന്നാല്‍, ഈ ഓണത്തിന് തേങ്ങ ചിരകാനുള്ള പ്രയാസം വേണ്ടെന്നുവെക്കാം. പശുവിന്‍ പാലുകൊണ്ട് പായസം വെക്കാം. രുചിക്ക് ഒരു കുറവുമില്ല.. അവിശ്യമായ സാധനങ്ങള്‍...

കൊവിഡ് കാലത്ത് ഹെല്‍ത്തി ബുര്‍ജി ആയാലോ? മുട്ടയും കോവയ്ക്കും എടുത്തോളൂ..

കൊവിഡ് കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കുറച്ചൊന്നു ശ്രദ്ധിച്ചോളൂ. ഹെല്‍ത്തി ഭക്ഷണമാണ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ടത്. പലര്‍ക്കും കോവയ്ക്ക് തോരന്‍ അത്ര പ്രിയമല്ല. എന്നാല്‍, പാചകം ഒന്നു മാറ്റിപിടിച്ചാല്‍ ഇഷ്ടപ്പെടാവുന്നതേയുള്ളൂ. കോവയ്‌ക്കൊപ്പം മുട്ട കൂടി ചേര്‍ത്ത്...

ഇന്നൊരു ടേസ്റ്റി മുളകാപച്ചടി ആയാലോ?

കിടിലം മുളകാപച്ചടിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഊണിന് തൊട്ടുകൂട്ടാന്‍ പറ്റിയ മുളകാപച്ചടി. എളുപ്പം നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തയ്യാറാക്കാം. കേടുകൂടാതെ ദിവസങ്ങളോളം ഇത് ഉപയോഗിക്കുകയും ചെയ്യാം. കുരു കളഞ്ഞ വാളന്‍ പുളി – വലിയ...

ഇന്ന് നോമ്പുതുറക്കാന്‍ ബ്രഡ് ബോള്‍സ് ഉണ്ടാക്കാം

ലോക്ഡൗണിനിടയിലും കൃത്യമായി നോമ്പ് നോല്‍ക്കുകയാണ് മുസ്ലിം മത വിശ്വാസികള്‍. ചിക്കനും,ബീഫും, മട്ടനും,മീനും ഒന്നിമില്ലെങ്കിലും നോമ്പു തുറക്കാന്‍ സിപിംള്‍ വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ മതിയല്ലോ. വെജിറ്റബിളും ബ്രഡും മുട്ടയുമൊക്കെ ഉണ്ടെങ്കില്‍ സ്‌നാക്‌സ് പലതും ഉണ്ടാക്കാലോ.. ഇന്ന്...

വിഷുവിന് വിഷുക്കട്ട ഒരുക്കാം, മധുരം വിളമ്പൂ

വിഷുവായിട്ട് മധുരം ഉണ്ടാക്കിയോ? വിഷു സദ്യയ്‌ക്കൊപ്പം അല്‍പം മധുരം ആയാലോ? എന്തെങ്കിലും സ്‌പെഷല്‍ വേണ്ടേ? വിഷുക്കട്ട ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങള്‍ പച്ചരി- ഒരു നാഴി തേങ്ങ- രണ്ടെണ്ണം തയ്യാറാക്കുന്നവിധം തേങ്ങ ചിരകി ഒന്നാം...