വീട്ടുമുറ്റത്തും തൊടിയിലും മാമ്പഴം നിറഞ്ഞില്ലേ..? കിടിലം മാമ്പഴ പായസം ഉണ്ടാക്കിയാലോ?

വിഷു അടുക്കുംതോറും മാമ്പഴം പഴുത്തു തുടങ്ങും. വീട്ടുമുറ്റത്തും തൊടിയിലും മാമ്പഴം പൂത്തില്ലേ..? ഇനി മാമ്പഴം കൊണ്ടുള്ള വിഭവങ്ങളാകും പലരുടെയും വീടുകളില്‍. മാങ്ങ കൊണ്ട് പായസം വെച്ച് കഴിച്ചിട്ടുണ്ടോ? എന്നാല്‍ കിടിലം മാമ്പഴ പായസമാണ്...

പ്രണയദിനത്തില്‍ അല്‍പം മധുരം ഒരുക്കാം

പ്രണയം എന്ന് പറയുമ്പോള്‍ രുചി മധുരമാണ്.. അല്‍പം മധുരം തന്റെ പാതിജീവന് ഉണ്ടാക്കി കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? വ്യത്യസ്ത രുചി ആയാലോ? കിടിലം സര്‍പ്രൈസ് തന്നെയാകട്ടെ. ബേക്ക് ഫ്രൂട്ട് പീറ്റ്‌സ ഉണ്ടാക്കാം… ആവശ്യമായ സാധനങ്ങള്‍...

ഗോവന്‍ സ്‌റ്റൈല്‍ മട്ടന്‍ കറി ഉണ്ടാക്കിയാലോ?

ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിഭവമാണ് ഗോവന്‍ മട്ടന്‍ കറി. നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. വൃത്തിയാക്കിയ ആട്ടിറച്ചി ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കുക. കട്ട തൈരില്‍ മഞ്ഞപ്പൊടി ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക്...

ഹെല്‍ത്തി ചേമ്പ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കാം…

ചേമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചൊറിയില്ലേ എന്നാണ് ചോദ്യം. എന്നാല്‍, ചേമ്പ് നന്നായി വൃത്തിയാക്കിയാല്‍ ഒരു കുഴപ്പവുമില്ല. പലതരം വിഭവങ്ങളും ചേമ്പ് കൊണ്ട് ഉണ്ടാക്കാം. ചേമ്പ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ്...

നല്ല ചൂടോടെ കപ്പയും കിടിലം മീന്‍ കറിയും

കപ്പയും മീന്‍ കറിയും ആര്‍ക്കാണ് ഇഷ്ടല്ലാത്തത്. നല്ല എരിവുള്ള മീന്‍ കറി കൂട്ടി കപ്പ. ശോ….നാവില്‍ കപ്പലോടും. നല്ല മീന്‍ കറിയുണ്ടെങ്കിലേ കപ്പ കഴിക്കാന്‍ ഇഷ്ടമാകൂ…നിങ്ങള്‍ ഉണ്ടാക്കി നോക്കൂ.. മീന്‍കറി ചേരുവകള്‍ മീന്‍...

സദ്യയ്ക്ക് പ്രധാനിയാണ് ഈ വിഭവം: സ്വാദിഷ്ടമായ കൂട്ടുകറി ഉണ്ടാക്കാം

കൂട്ടുകറി പല തരത്തില്‍ ഉണ്ടാക്കാം. പലരും പല രുചിയിലും ചേരുവകയിലും ഉണ്ടാക്കുന്നു. എന്നാല്‍, മലബാറുകാരുടെ സദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി വേറെ തന്നെ. സദ്യയിലെ പ്രധാനിയായ ഇവനെ രുചികരമായി ഉണ്ടാക്കാന്‍ കുറച്ച് പാടും പെടും....

ചിക്കനില്‍ വഴുതനങ്ങ, ഒരു തായ് സ്‌റ്റൈല്‍ ഉണ്ടാക്കാം

ചിക്കന്‍ എന്നും ഒരേ സ്‌റ്റൈലില്‍ വെച്ചാല്‍ എന്ത്‌ രസമാണുള്ളത്. ഇടയ്ക്ക് തായ് സ്‌റ്റൈലും പരീക്ഷിക്കാം. വഴുതനങ്ങ ഇട്ട് ചിക്കന്‍ കഴിച്ചിട്ടുണ്ടോ? ഇതൊരു തായ് വിഭവമാണ്. ഗ്യാങ് ക്യോം വാങ് ഗായ് എന്നാണ് ഈ...

മു​ട്ട കൊ​ണ്ട് എ​ളു​പ്പ​ത്തി​ൽ തയ്യാറാ​ക്കാ​വു​ന്ന വിഭവങ്ങൾ

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് മു​ട്ട. നി​ത്യേ​ന ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ്രോ​ട്ടീ​ൻ സ​മ്പ​ന്ന​മാ​യ മു​ട്ട കൊ​ണ്ട് എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ചി​ല്ലി ഫ്രൈ​ഡ് എ​ഗ് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മു​ട്ട...

മസാല മുട്ട സുർക്ക തയ്യാറാക്കാം

മലബാറുകാരുടെ ഇഷ്ടപ്പെട്ട വിഭവമാണ് മുട്ട സുർക്ക. മധുരമാണ് ഈ വിഭവമെന്നുള്ളതിനാൽ നോമ്പ് തുറക്കുന്ന സമയത്ത് മിക്കവർക്കും ഇഷ്ടമല്ല.അതിനാൽ അത്തരക്കാർക്കായി മസാല മുട്ട സുർക്ക തയ്യാറാക്കാം. ചേരുവകൾ 1.പൊന്നി അരി -3 കപ്പ് 2....
beetroot-idiyappam

ബീറ്റ്‌റൂട്ട് ഇടിയപ്പം ഉണ്ടാക്കിയാലോ? കാണാന്‍ ഭംഗിയുള്ളതുപോലെ ഇവന് ആള് കേമനാണ്

ഇഡിയപ്പം എന്ന് കേള്‍ക്കുമ്പോള്‍ അരിപൊടി കൊണ്ടുണ്ടാക്കുന്ന വെള്ള നിറമുള്ള പലഹാരമാണ്. നൂലുപോലുള്ള ഈ പലഹാരത്തോടെ എല്ലാവര്‍ക്കും പ്രിയമാണ്. എന്നാല്‍, ഇതിന്റെ നിറം ഒന്ന് മാറ്റി നോക്കിയാലോ? ഇന്നിവിടെ ബിറ്റ്‌റൂട്ട് ഇഡിയപ്പമാണ് തയ്യാറാക്കുന്നത്. വേണ്ട...