sambar powder

മായം കലര്‍ന്ന സമ്പാര്‍പൊടി ഇനി വേണ്ട, ശുദ്ധമായ സാമ്പാര്‍ പൗഡര്‍ എളുപ്പത്തില്‍ ഉണ്ടാക്കാം

കറി പൗഡറുകള്‍ മിക്കവരും പായ്ക്കറ്റുകളിലുള്ളതാണ് വാങ്ങി ഉപയോഗിക്കാറ്. മായം കലര്‍ന്ന പൊടികള്‍ വേണ്ടെന്ന് വയ്ക്കാം. വീട്ടില്‍ നിന്നുതന്നെ ശുദ്ധമായതു തയ്യാറാക്കാം. സാമ്പാര്‍ പൗഡര്‍ വീട്ടില്‍ നിന്നുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇങ്ങനെ ഉണ്ടാക്കുന്ന പൊടി...
curd salad

തൈരു ചേര്‍ത്ത സാലഡ്, വേനല്‍ചൂടിന് ആശ്വാസകരമായ ഭക്ഷണം കഴിക്കൂ

ഈ വേനല്‍ചൂട് അകറ്റാന്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ശരീരത്തിന് തണുപ്പ് നല്‍കുന്ന വിഭവങ്ങള്‍ ഉണ്ടാക്കാം. അതിനു ബെസ്റ്റ് തൈര് സാലഡ് ആണ്. ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ പച്ചക്കറികളും...
ladies-finger

വെണ്ടയ്ക്ക കഴിക്കൂ ഉന്മേഷം വര്‍ദ്ധിപ്പിക്കൂ…

വെണ്ടയ്ക്ക പലവിധ രോഗങ്ങളില്‍ നിന്നും മുക്തിനേടാനുള്ള ഒരു ഉപാധിയാണ്. ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ്...
sweet-potato-chocolate-cake

മധുരക്കിഴങ്ങ് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഇങ്ങനെ കൊടുത്തു നോക്കൂ..

മധുരക്കിഴങ്ങ് പലര്‍ക്കും അതേപടി കഴിക്കാന്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, അത് മറ്റൊരു രീതിയില്‍ ഉണ്ടാക്കി കൊടുത്താലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മധുരക്കിഴങ്ങിനെ മാറ്റാം. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മധുരക്കിഴങ്ങ് ഇങ്ങനെ കഴിച്ചു നോക്കൂ..ഓട്‌സും...
chammendhi

ഉണക്ക ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കിയാലോ?

പനി ചൂടിലാണ് ഇപ്പോള്‍ പലരും. പനിക്ക് ബെസ്റ്റ് നല്ല ചൂടുള്ള കഞ്ഞി തന്നെയാണ്. കഞ്ഞിക്ക് തൊട്ടുകൂട്ടാന്‍ ചമ്മന്തി നിര്‍ബന്ധമാണ്. വായക്ക് സ്വാദുള്ള ചമ്മന്തി തന്നെ വേണം. അതിന് ഉണക്ക ചമ്മന്തി ഉണ്ടാക്കിയാലോ? ആവശ്യമുള്ള...
mathi curry

നല്ല കിടിലന്‍ മത്തിക്കറി ഉണ്ടാക്കിയാലോ?

നല്ല നാടന്‍ മത്തിക്കറി ഉണ്ടാക്കുക എന്നത് സിംപിള്‍ ആണെന്ന് തോന്നാം. എന്നാല്‍, അത് രുചികരമാകുക എന്നത് പ്രയാസകരമാണ്. ചിലര്‍ക്ക് എത്ര ഉണ്ടാക്കിയാലും മലബാര്‍ സ്റ്റൈല്‍ മത്തിക്കറി ഉണ്ടാക്കാന്‍ പ്രയാസമാണ്. എന്നാല്‍, പറഞ്ഞു തന്നാല്‍...

കുട്ടനാടന്‍ താറാവ് കറി

ഒരു തനി നാടന്‍ വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. കുട്ടനാടന്‍ താറാവ് കറി. വളരെ സ്വാദേറിയ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും വളരെ വളരെ ഇഷ്ടമാകും ചേരുവകള്‍ താറാവ്- 1 കിലോ ഒന്നാംപാല്‍- 1/2 കപ്പ്...

കറുമുറെ തിന്നാം; കിടിലൻ അരിമുറുക്ക്

ആവശ്യമുള്ള സാധനങ്ങൾ വ​റു​ത്ത അ​രി​പ്പൊ​ടി – മൂ​ന്ന് ക​പ്പ്‌ വ​റു​ത്ത് പൊ​ടി​ച്ച ഉ​ഴു​ന്ന് – ഒ​രു ചെ​റി​യ ക​പ്പ് മു​ള​കു​പ്പൊ​ടി – ഒ​രു ടേ​ബി​ൾ സ്‌​പൂ​ൺ കാ​യം​പ്പൊ​ടി – അ​ര ടീ​സ്‌​പൂ​ൺ എ​ള്ള്‌...

സ്വാദേറിയ സോയ കട്‌ലറ്റ് ഉണ്ടാക്കാം

സോയ ആരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എന്നാല്‍ ചിലപ്പോഴെങ്കിലും ചില കുട്ടികളെങ്കിലും ഇത് കഴിയ്ക്കാന്‍ മടിച്ചേക്കും. ഇവര്‍ക്കായി വെറും അരമണിക്കൂര്‍ കൊണ്ട്‌ സ്വാദൂറും സോയ കട്‌ലറ്റ്‌ ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങൾ സോയ ചങ്‌സ്-1...

ക്രിസ്തുമസ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

ക്രിസ്തുമസ് എന്ന് കേട്ടാൽ കുട്ടികളുടെ ഓർമയിൽ ആദ്യം വരിക കേക്കുകൾ ആയിരിക്കും. പല തരത്തിലുള്ള കേക്കുകൾ അവർക്ക് ഏറെ പ്രീയപ്പെട്ടതാണ്. ഈറന്‍ തണുപ്പുകാലത്തും മടുക്കാത്ത രൂചിയില്‍ തീന്‍മേശയില്‍ സ്ഥാനം പിടിക്കുന്ന കേക്കുകള്‍ക്ക് മടുക്കാത്ത...