റിലീസിന് മുമ്പെ മോശം റിവ്യൂ; മാമാങ്കം സിനിമക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവിന്റെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ച് മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ചാണ് നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്‍കയത്....