പിസ മോഷ്ടിക്കുന്ന കള്ളന്‍മാര്‍; ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യും; ഡെലിവെറിക്കെത്തുന്ന ജീവനക്കാരെ കത്തികാണിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

ഓണ്‍ലൈനില്‍ ഇപ്പോള്‍ ഇഷ്ടമുള്ള ഏത് തരം ഭക്ഷണവും ബുക്ക് ചെയ്യാം. സംഗതി ഓര്‍ഡര്‍ ചെയ്യുന്ന സ്ഥലത്തെത്തും. നിരവധി ആപ്പുകള്‍ ഈ മേഖലയിലേക്ക് എത്തിയതോടെ ഇവരെ ഊറ്റാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണവും കൂടി. ഭക്ഷണം...
diamond

ഭര്‍ത്താവ് സെയില്‍സ്മാന്റെ ശ്രദ്ധ മാറ്റി, ഭാര്യ വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തി: 60ലക്ഷത്തിന്റെ വജ്രവുമായി കടന്ന ദമ്പതികളെ കൈയ്യോടെ പിടികൂടി

ദുബായ്: ജ്വല്ലറിയില്‍ നിന്നും വീണ്ടും മോഷണം. ഇത്തവണ ദമ്പതികളാണ് ഇതിനായി തുനിഞ്ഞിറങ്ങിയത്. ദുബായിലാണ് സംഭവം നടന്നത്. ഏകദേശം 60 ലക്ഷം രൂപ വിലവരുന്ന വജ്രമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ദമ്പതികളെ പിടികൂടുകയായിരുന്നു.ദുബായ്...
sbi

എടിഎം കവര്‍ച്ച വ്യാപകം: എസ്ബിഐ ബാങ്കിന്റെ എടിഎം തകര്‍ത്ത നിലയില്‍

തുടര്‍ച്ചയായി എടിഎം കവര്‍ച്ച വ്യാപകമാകുകയാണ്. പല സ്ഥലങ്ങളിലായി സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂരില്‍ തന്നെ ഇത് മൂന്നാം തവണയാണ് എടിഎം കവര്‍ച്ചാ ശ്രമം. തൃശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലെ എസ്ബിഐ ബാങ്കിന്റെ എടിഎമ്മാണ്...
atm

വീണ്ടും എടിഎം കവര്‍ച്ചാശ്രമം

തൃശൂര്‍: എടിഎം കവര്‍ച്ചാസംഘം പെരുകുന്നു. തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം നടന്നു. കിഴക്കുംപാട്ടുകര കനറാ ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കഴിഞ്ഞാഴ്ച തൃശൂര്‍...

കൊച്ചിയിലും തൃശൂരിലുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘം; മുപ്പത്തിയഞ്ചു ലക്ഷം കവർന്ന കവർച്ചാസംഘത്തെക്കുറിച്ച് പോലീസ് പറയുന്നത്

കൊച്ചിയിലും തൃശൂരിലുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമെന്ന് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.തൃശൂർ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും അര്‍ധരാത്രി 12ന് ശേഷമാണ് കവർച്ചകൾ നടത്തിയത്. ഇരുമ്പനത്തു നിന്നും പണം കവര്‍ന്ന സംഘം...
robbery

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ബന്ധിയാക്കി കവര്‍ച്ച, ആയുധം കാണിച്ച് ഭയപ്പെടുത്തി

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ബന്ധിയാക്കിയാണ് കവര്‍ച്ച നടന്നത്.പുലര്‍ച്ചയോടെ മോഷണസംഘം വീട്ടിലേക്ക് കടന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന...
rescue-camp

ക്യാമ്പിലേക്ക് കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റികളും പോലീസ് ഉദ്യോഗസ്ഥ മോഷ്ടിച്ചു

കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളില്‍ വ്യാപക മോഷണങ്ങള്‍ നടക്കുന്നു. വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രങ്ങളും നൈറ്റികളും പോലീസ് ഉദ്യോഗസ്ഥ മോഷ്ടിച്ചു. കോട്ടയത്തു പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്താനിരുന്ന സാധനങ്ങളില്‍ നിന്നാണ് മോഷണം പോയിരിക്കുന്നത്.ക്യാമ്പില്‍ വിതരണം ചെയ്യുന്നതിനായി...

ദേശീയപാതയില്‍ വിവാഹസംഘത്തിന് നേരെ കൊള്ളസംഘത്തിന്റെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു

മുസാഫര്‍നഗര്‍: വിവാഹ സംഘത്തിനു നേരെ ആയുധധാരികളായ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ വധു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ഗാസിയാബാദിലെ ചടങ്ങിന് ശേഷം വരന്റെ സ്ഥലമായ മുസാഫര്‍നഗറിലേക്ക് പോവുകയായിരുന്നു വിവാഹ സംഘം. ഇടയ്ക്ക്...
bus

ഡിപ്പോയില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ് മോഷ്ടിച്ചു: ബസുമായി കുറേദൂരം ഓടി, നിയന്ത്രണംവിട്ട് മരത്തിലിടിച്ചതോടെ യുവാവ് പിടിയിലായി

ഡിപ്പോയില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് നാട്ടിലേക്ക് കടന്ന യുവാവിനെ പിടികൂടി. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് (എസ്ടി) ബസാണ് യുവാവ് മോഷ്ടിച്ചത്. ബസുമായി ഉത്തര്‍പ്രദേശിലേക്കാണ് യുവാവ് യാത്ര തിരിച്ചത്. പോലീസില്‍ നിന്ന് രക്ഷപെടാന്‍ കൂറേദൂരം...
robbery-

മിഠായിത്തെരുവില്‍ വന്‍ മോഷണം: നിരവധി കടകള്‍ കുത്തിത്തുറന്നു

കോഴിക്കോട്: പേരുകേട്ട മിഠായിത്തെരുവിനടുത്ത് വന്‍ മോഷണശ്രമം. മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ നിരവധി കടകള്‍ കുത്തിത്തുറന്നു. ബേബി മാര്‍ക്കറ്റിലെ കടകളിലാണ് മോഷണശ്രമം നടന്നത്. ആരാണ് മോഷണശ്രമം നടത്തിയതെന്ന് വ്യക്തമല്ല. കാരണം, സിസിടിവി ക്യാമറകള്‍...