മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു

മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു. കഴിഞ്ഞ മാർച്ചിൽ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായി മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.പട്ടി, നീര്‍നായ, കുറുക്കന്‍ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവിഡ്19 പ്രതിരോധിക്കാനുള്ള...

വിഷബാധ: ചികിത്സയിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ്​ അലക്​സി നാവല്‍നി ആശുപത്രി വിട്ടു

വിഷബാധയേറ്റ് ചികിത്സയിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ്​ അലക്​സി നാവല്‍നി ആശുപത്രി വിട്ടു. ​ ജര്‍മനിയിലെ ബര്‍ലിനില്‍ 32 ദിവസത്തെ ചികിത്സക്ക് ശേഷമാണ് നാവല്‍നി ആശുപത്രി വിടുന്നത്.ആരോഗ്യനില പരിശോധിച്ചശേഷമാണ്​ ആശുപത്രിയില്‍നിന്ന്​ മാറ്റിയതെന്ന്​ ചാര്‍ലി ഹോസ്​പിറ്റല്‍...

കൊറോണയ്ക്ക് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം,റഷ്യയ്ക്ക് സുനാമി മുന്നറിയിപ്പ്‌

റഷ്യയില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.8 പ്രകമ്പനം രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും കൂടി നല്‍കിയിരിക്കുകയാണ്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോട്ട്. 300 മീറ്റര്‍ ഉയരത്തില്‍ കുറയാത്ത സുനാമി തിരകള്‍...

ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍!

ഒരു പെട്രോള്‍ കമ്പനിയുടെ പരസ്യം ചർച്ചയാകുന്നു.റഷ്യയില്‍ ആണ് സംഭവം.അല്പമൊന്നു അതിരുകടന്ന പരസ്യ വാചകമായിരുന്നു അത്. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു ആ പരസ്യം.റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്പിലായിരുന്നു വെറും മൂന്ന്...

മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്‌ഫോടനം: എല്ലാത്തിനെയും നശിപ്പിക്കാന്‍ ശേഷിയുള്ള വസൂരി വൈറസുകള്‍ പുറത്ത്

സിനിമകളിലൊക്കെ കണ്ടിട്ടുണ്ട് ഉഗ്രവിഷമുള്ള വൈറസുകള്‍ പുറത്തെത്തി അത് ഒരു നാടിന് തന്നെ വിപത്താകുന്നത്. ഇവിടെ അങ്ങനെയൊരു റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും ലഭിക്കുന്നത്. മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്‌ഫോടനം. ഭൂമിയെ നരഗമാക്കാന്‍ ശേഷിയുള്ള...

40,000 വര്‍ഷം പഴക്കമുള്ള ഭീമന്‍ ചെന്നായയുടെ അഴുകാത്ത തല

പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍...

റഷ്യയില്‍ യാത്ര വിമാനത്തിന് തീപിടിച്ച്‌ മരിച്ചവരുടെ എണ്ണം 41 ആയി : വീഡിയോ

മോസ്‌കോ: റഷ്യയില്‍ യാത്ര വിമാനത്തിന് തീപിടിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി. മോസ്‌കോ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ സുകോയ് സൂപ്പര്‍ ജെറ്റ് എന്ന യാത്രാവിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനത്തിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയപ്പോഴാണ് തീപിടിച്ചത്....

ചാരപ്രവര്‍ത്തനത്തിന് തിമിംഗലത്തെ ഉപയോഗിച്ച് റഷ്യ: തിമിംഗലത്തിന്റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ

നോര്‍വേ: ചാരപ്രവര്‍ത്തനത്തിന് തിമിംഗലത്തെ ഉപയോഗിച്ച് റക്ഷ്യ. റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി സംശയിക്കുന്ന തിമിംഗലത്തെ നോര്‍വ്വെയുടെ തീരത്ത് കണ്ടെത്തി. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച ബെലുഗ തിമിംഗിലമാണ് നോര്‍വേയുടെ പിടിയിലുള്ളത്....
modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. റഷ്യയിലെ...
Dargavs-Village

ഈ ഗ്രാമത്തില്‍ പോയവരാരും തിരിച്ചെത്തിയില്ല, അടുത്തടുത്തായി നിരവധി വീടുകള്‍, ഇതിനുള്ളിലെല്ലാം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍, നിഗൂഢതകള്‍

നിഗൂഢതകള്‍ നിറഞ്ഞ ഒരു ഗ്രാമം..അങ്ങ് മലയിടുക്കുകളില്‍. അഞ്ച് മലകള്‍ക്ക് ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു പുരാതന ഗ്രാമത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. കഥകളും ചിത്രങ്ങളും കണ്ടാല്‍ പോയാല്‍ കൊള്ളാമെന്ന് തോന്നാം. എന്നാല്‍, നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ആ...