sasi-tharoor

തുലാഭാരത്തിന്റെ ത്രാസ് പൊട്ടി വീണത്: അന്വേഷണം വേണമെന്ന് ശശി തരൂര്‍

ക്ഷേത്രത്തില്‍ വെച്ച് തുലാഭാരം നടത്തുന്നതിനിടെ ഇന്നലെയാണ് ശശി തരൂര്‍ എംപിക്ക് അപകടം സംഭവിച്ചത്. തലയ്ക്ക് മുറിവേറ്റ തരൂര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. അതേസമയം, ത്രാസ് പൊട്ടി വീണതില്‍ അന്വേഷണം വേണമെന്ന് തരൂര്‍ ആവശ്യപ്പൈട്ടു....

ഒപ്ടിക് ഞരമ്പുകള്‍ക്ക് അപകടമുണ്ടാകാതെയുണ്ടായ അപകടം വിഷു ദിനത്തിലെ യഥാര്‍ത്ഥ അത്ഭുതമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഒപ്ടിക് ഞരമ്പുകള്‍ക്ക് അപകടമുണ്ടാകാതെയുണ്ടായ അപകടം വിഷു ദിനത്തിലെ യഥാര്‍ത്ഥ അത്ഭുതമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. ആദ്യം നല്ല...

തരൂരിനെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; ജില്ലാ നേതൃത്വം പരാതി നല്‍കി

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ തലയ്ക്ക് മുറിവേറ്റ സംഭവത്തില്‍ ഗൂഢാലോടന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അപകടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍...

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു: ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി...

എനിക്ക് കരുത്തുറ്റ നായര്‍ സ്ത്രീകളുടെ പിന്തുണയുണ്ട്; ചിത്രം ട്വീറ്റ് ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വീറും വാശിയുമേറിയ തൃകോണ മത്സരത്തില്‍ ആര് ജയിക്കുമെന്ന് അനന്തപുരിയിലെ ആര്‍ക്കും ഉറപ്പിച്ച് പറയാനാകുന്നില്ല എന്നതാണ് വസ്തുത. എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യ പറയുമ്പോഴും കോണ്‍ഗ്രസ്...
sasi-tharoor

വിളിക്കാത്ത കല്യാണത്തിനെത്തി വോട്ട് ചോദിച്ച് ശശിതരൂര്‍, സോഷ്യല്‍ മീഡിയയുടെ പരിഹാസവും

അല്ലാത്തപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കല്യാണത്തിനോ മരണത്തിനോ പോകാത്ത ശശി തരൂര്‍ എംപിയെ ട്രോളി സോഷ്യല്‍ മീഡിയ. വിളിക്കാത്ത കല്യാണത്തിന് എത്തി വോട്ട് ചോദിക്കുന്ന ഫോട്ടോകള്‍ വൈറലാകുകയാണ്. തിരുവനന്തപുരത്ത് മുന്നണികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ്...

മികച്ച ഹിന്ദി പ്രാസംഗികനാണ് മോദി, പക്ഷേ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെട്ടാല്‍ നിശ്ശബ്ദനാകും; ശശി തരൂര്‍

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഹിന്ദി പ്രാസംഗികനാണ് മോദി പക്ഷേ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ മോദി നിശ്ബ്ദനാകുമെന്ന് ശശി തരൂര്‍. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. പൊതുജനങ്ങള്‍ക്കിടയില്‍ പുരോഗമനമെന്ന് തോന്നിപ്പിക്കുന്...

മോദി ‘ശിവലിംഗത്തിന് മുകളില്‍ കയറിയ തേള്‍’; വിവാദമായി തരൂരിന്‍റെ പ്രസ്താവന

ബംഗളൂരു: ”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!”- മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോദിയെക്കുറിച്ച്...

ദുരന്തത്തിനിടെ രാഷ്ട്രീയം കളിക്കരുത്; കേന്ദ്രം അന്താരാഷ്ട്ര സഹായം തേടണമെന്ന് ശശി തരൂര്‍ എംപി

കേരളത്തിനുണ്ടായ 20,000 കോടി നഷ്ടത്തിന് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓഖി ദുരന്തം നടന്നപ്പോള്‍ ഇത് വ്യക്തമായതാണെന്നും ശശി തരൂര്‍ എംപി.കേരളത്തിന് 700 കോടി രൂപ നല്കാന്‍ ശേഷിയുള്ളവരാണ് യു എ...

സുനന്ദ പുഷ്‌ക്കര്‍ കേസിൽ ശശി തരൂരിന് മുൻകൂർ ജാമ്യം

ശശി തരൂരിന് മുൻകൂർ ജാമ്യം അനുവദിച്ചു. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം. തരൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ...