സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

യമനില്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. അബഹ വിമാനത്താവളത്തിന് നേരെയെത്തിയ ഡ്രോണ്‍ സൗദി സഖ്യസേന പ്രതിരോധിച്ചു.സംഭവത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം യു.എസിന്റെ നേതൃത്വത്തില്‍...

ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിലെ പ്രമുഖ കമ്ബനിയിലെ രണ്ട്​ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. പാല്‍വിതരണ വാനിലെ സെയില്‍സ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനല്‍ (35) ആണ്​ കൊല്ലപ്പെട്ടത്​. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ ജബല്‍ ഷോബക്കടുത്ത്​...

സൗദിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലും സ്വദേശിവല്‍ക്കരണം

സൗദിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലും സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നു.ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ ബുക്കിങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ...

കാപ്പിയിൽ വിസ്മയം വിരിയിച്ച കലാകാരിക്ക് ഗിന്നസ്​ റെക്കോഡിന്റെ തിളക്കം

കാപ്പിയിൽ വിസ്മയം വിരിയിച്ച കലാകാരിക്ക് ഗിന്നസ്​ റെക്കോഡിന്റെ തിളക്കം.ലോകത്തെ ഏറ്റവും വലിയ ‘കോഫി പെയിന്‍റിങ്​’വരച്ച സൗദി കലാകാരി ഒഹുദ്​ അബ്​ദുല്ല അല്‍മാകി ആണ് റെക്കോഡ്​ പുസ്​തകത്തില്‍ ഇടം നേടിയത്​. 220 ചതുരശ്ര മീറ്റര്‍...

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ .ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആണ് നടപടി. വന്ദേഭാരത് അടക്കമുള്ള വിമാന സര്‍വീസുകളാണ് സൗദി റദ്ദാക്കിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ്...

സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍:ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ, ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ്...

അടുത്ത മാസം മുതൽ സൗദി മുനിസിപ്പാലിറ്റികൾ വിവിധ സേവനങ്ങൾക്ക് ഫീസ് ഈടാക്കും

അടുത്ത മാസം മുതൽ സൗദി മുനിസിപ്പാലിറ്റികൾ വിവിധ സേവനങ്ങൾക്ക് ഫീസ് ഈടാക്കും. മാലിന്യം നീക്കം ചെയ്യുന്ന കെട്ടിടങ്ങളുടെ ചതുരശ്ര മീറ്റര്‍ കണക്കാക്കി വര്‍ഷത്തിലായിരിക്കും ഫീസ് നല്‍കേണ്ടി വരുക. പാര്‍പ്പിടങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, പെട്രോള്‍...

നാലുവയസ്സുകാരൻ വിമാനത്തിൽ മരിച്ചു; മലയാളി ബാലന്റെ മരണം ഉം​മ്ര തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് മടങ്ങവെ

ഉം​മ്ര തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​ള്ള മ​ല​യാ​ളി ബാ​ല​ന്‍ വി​മാ​ന​ത്തി​ല്‍ മ​രി​ച്ചു.പു​തി​യ​പു​ര​യി​ല്‍ യെ​ഹി​യ എ​ന്ന ബാ​ല​നാ​ണ് മ​രി​ച്ച​ത്. ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത കു​ട്ടി​യാ​യി​രു​ന്നു യെ​ഹി​യ. സൗ​ദി​യി​ല്‍​നി​ന്ന് തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോഴായിരുന്നു...

സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവൽക്കരണം; മലയാളികൾ ആശങ്കയിൽ

സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവൽകാരണത്തിന് വെള്ളിയാഴ്ച തുടക്കമായി.മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത.ഇലക്‌ട്രിക്, ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍, വാച്ച്‌, കണ്ണട തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണു തൊഴില്‍...

അങ്ങനെ അവിചാരിതമായിരുന്നില്ല ആ കൊലപാതകം ; ഖഷോഗിയുടെത് ആസൂത്രിത കൊലപാതകമെന്ന് അംഗീകരിച്ച് സൗദി

സൗദി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി ആദ്യം മുതലേ ഒളിച്ചുകളി നടത്തുകയാണ്. ഖഷോഗിയെ കാണാതായതു മുതല്‍ സൗദിയിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ കൈയ്യൊഴിഞ്ഞു പ്രതികരിക്കുകയായിരുന്നു സൗദി. ഇപ്പോഴിതാ പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകമെന്ന...