പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത്‌ കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്ബാറ്റകളെ പോലെ നിങ്ങളെല്ലാം സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ല പക്ഷേ, അതുവരെ എല്ലാം മാറ്റിവെക്കാന്‍ ആവില്ലെന്നും അതുകൊണ്ട്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത: ആഴ്ചയില്‍ മൂന്നുദിവസം ക്ലാസ്

സംസ്ഥാനത്ത് സെപ്തംബറില്‍ സ്‌കുളൂകള്‍ തുറക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍, സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആഴ്ചയില്‍ മൂന്ന് ദിവസം ക്ലാസുകള്‍ നടത്താനാണ് ശ്രമം. രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍...

സംസ്ഥാനത്ത് ഈ വര്‍ഷം സിലബസ് വെട്ടിച്ചുരുക്കില്ല, ഡിസംബറില്‍ സ്‌കൂള്‍ തുറക്കാമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍

സംസ്ഥാനത്ത് ഈ വര്‍ഷം സിലബസി വെട്ടിച്ചുരുക്കില്ലെന്നാണ് തീരുമാനം. എങ്കിലും പഠനകാര്യത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ഡിസംബറിലെങ്കിലും സ്‌കൂള്‍ തുറക്കാമെന്നാണ് പ്രതീക്ഷ. വരുന്ന ഏപ്രില്‍, മെയ് മാസങ്ങളിലൈ അവധികളെല്ലാം റദ്ദാക്കി കൊണ്ട് പഠനം പൂര്‍ത്തിയാക്കാം....

സ്‌കൂള്‍ എപ്പോള്‍ തുറക്കും? വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തലിങ്ങനെ

കൊവിഡ് പ്രതിസന്ധിയില്‍ സ്‌കൂളുകള്‍ അടച്ചിട്ട് മാസങ്ങളായി. കുട്ടികള്‍ക്കും മടി പിടിച്ചുതുടങ്ങി. എന്നു സ്‌കൂള്‍ തുറക്കുമെന്നാണ് എല്ലാവരുടെയും ചോദ്യം. ആഗസ്തില്‍ സ്‌കൂള്‍ തുറക്കുമെന്നുള്ള സൂചന നേരത്തെ ഉണ്ടായിരുന്നു. പിന്നീടത് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ...

ഓണത്തിനുമുന്‍പുള്ള പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റിന് സ്‌കൂള്‍ തുറക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഓണത്തിനുമുന്‍പ് സ്‌കൂള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഓണത്തിനുമുന്‍പുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധര്‍മ്മടത്ത്...

സ്‌കൂള്‍ എന്നുതുറക്കും? സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടാന്‍ സാധ്യത

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം നീളുന്നു. 2020-2021 അധ്യയന വര്‍ഷത്തെ സിലബസ് വെട്ടിക്കുറയ്ക്കാനാണ് സാധ്യത. അടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്‌ക്കേണ്ടിവരുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍...

സ്‌കൂള്‍ അധ്യായന ദിനങ്ങള്‍ വെട്ടികുറയ്ക്കും: ഓരോ പിരീയഡും 30 മിനിറ്റ് മാത്രം

കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറന്നാലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അദ്ധ്യയനദിനങ്ങള്‍ 220ല്‍ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ഓരോ അക്കാഡമിക് വര്‍ഷത്തിലും സ്‌കൂളുകളില്‍ തന്നെ 1320 മണിക്കൂര്‍ അദ്ധ്യയനം നടക്കണം...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി, നിശ്ചയിച്ച തീയതികളില്‍ തന്നെ പരീക്ഷ നടക്കുമെന്ന് മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യക്തത വന്നു. പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി ലഭിച്ചതോടെ നിശ്ചയിച്ച തീയതികളില്‍ തന്നെ പരീക്ഷ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍...

സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി പുലി, നായയെ കടിച്ചു കീറി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറിയ പുലി നായയെ കടിച്ചു കീറി. ഉത്തര്‍പ്രദേശിലെ കീരത്തിപുര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. പുലിയുടെ മുന്നില്‍ ആദ്യം പെട്ടത് നായയാണ്. കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിലിഫിട്ട് കടുവാ സങ്കേതത്തില്‍പ്പെടുന്ന ബരാഹി വനത്തിന്...

ജനുവരി 26നുശേഷം സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

ഇനിമുതല്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനുവരി 26 റിപ്പബ്ലിക് ദിനത്തിനുശേഷം എല്ലാ സ്‌കൂളുകളിലും ഇത് നിര്‍ബന്ധമെന്നാമ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ്. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും വിദ്യാര്‍ത്ഥികളിലെത്തിക്കുക...