ലോക് ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ മൂന്ന് ദിവസങ്ങളിലായി ഈ അമ്മ സ്‌കൂട്ടര്‍ ഓടിച്ചത് 1400 കിലോമീറ്റര്‍

ലോക് ഡൗണില്‍ കുടുങ്ങിയ മകനെ അമ്മ കഠിന പ്രയത്‌നത്തിലൂടെ രക്ഷിച്ചു. ആന്ധ്രാപ്രദേശില്‍ കുടുങ്ങിയ മകനെ തെലങ്കാനയില്‍ സ്‌കൂട്ടറിലാണ് എത്തിച്ചത്. 1400 കിലോമീറ്റര്‍ ദൂരമാണ് ഈ അമ്മ സ്‌കൂട്ടര്‍ ഓടിച്ചത്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ സൂഹൃത്തിന്റെ...

ബജാജിന്റെ ചേദക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ബജാജ് ഓട്ടോ അവതരിപ്പിക്കുന്ന പഴയമോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത്. ഐക്കോണിക് ചേദക് സ്‌കൂട്ടര്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഇന്ന് പൂനെ മാര്‍ക്കറ്റിലാണ് ചേദക് ഇറങ്ങുന്നത്. ബെംഗളൂരുവിലും അധികം വൈകാതെ സ്‌കൂട്ടറെത്തും. നിങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കണമെങ്കില്‍...

ഇതെന്ത് സ്‌കൂട്ടര്‍! ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറിന് വില 31,000 രൂപ മാത്രം

ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറെത്തി. ഇതെന്ത് സ്‌കൂട്ടര്‍ എന്ന് തോന്നിപ്പോകാം. സംഭവം കലക്കന്‍ ആണ്. ഇലക്ട്രിക് സ്‌കൂട്ടറാണ് ഇറക്കിയത്. ഷവോമി ടി1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോപ്പഡാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഷവോമിയുടെ കീഴിലുള്ള ഹിമോ...

ഭാര്യയുടെ ഓർമ്മക്കായി സ്വർണ്ണ സ്‌കൂട്ടർ!

ഭാര്യയുടെ ഓർമ്മക്കായി നിർമ്മിച്ച സ്വർണ്ണ സ്‌കൂട്ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി മാൻസിങ്ങാണ് ഈ സ്വർണ നിറമുള്ള സ്കൂട്ടറിന് പിന്നിൽ. ഭാര്യ രജനീദേവിയുടെ ഓർമയ്ക്കായാണ് ഇത്തരത്തിലൊരു സ്കൂട്ടർ നിർമിച്ചത്. ഭാര്യയ്ക്ക് സ്വർണത്തിനോട്...
ather-scooter

വില കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വേണ്ട, മെയ്ഡ് ഇന്‍ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍

അനുയോജ്യമായ സമയത്താണ് ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. പെട്രോള്‍ വില അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വേണ്ടാത്ത പവര്‍ കൂടിയ സ്‌കൂട്ടറിതാ നിങ്ങള്‍ക്കുമുന്നില്‍. ആതര്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ശ്രദ്ധേയമാകുന്നത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...
scooter

പെട്രോളിന്റെ ഉയര്‍ച്ച എങ്ങോട്ടേക്ക്? സ്വന്തം സ്‌കൂട്ടറിന് തീവച്ച് പ്രതിഷേധം

പെട്രോള്‍ വില 80 കടന്നതോടെ പ്രതിഷേധം ആളിക്കത്തുകയാണ്. പെട്രോള്‍ ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇന്ധനവില വര്‍ദ്ധനവിനെതിരെ സ്വന്തം സ്‌കൂട്ടര്‍ വരെ കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലാണ് സംഭവം.തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനാണ്...
scooter

ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് മദ്രസ വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി: തട്ടിക്കൊണ്ടുപോയി യുവതി ആഭരണം കവര്‍ന്ന് കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു

തിരൂരങ്ങാടി: മദ്രസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി. കോഴിക്കോടാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്നതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍...

#WatchVideo സഡന്‍ ബ്രേക്കിട്ട സ്‌കൂട്ടര്‍ തലകുത്തി മറിഞ്ഞു; പിന്നെ നടന്നത് ചിരിപ്പിക്കുന്ന കാഴ്ച, വീഡിയോ കാണാം

ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒരു നിത്യ സംഭവമാണ്. അതില്‍ പലതും അശ്രദ്ധമൂലം വരുത്തിവെക്കുന്നതാണ്. ഒരാള്‍ വണ്ടിയില്‍ നിന്നും അല്ലാതെയും മറിഞ്ഞ് വീഴുമ്പോള്‍ ആദ്യം നമ്മള്‍ ചെയ്യുന്നത് വീണയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയാണ്. എന്നാല്‍ മറ്റു...