ഷെയ്ന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന ബിഎസ്എന്‍എല്‍ നടപ്പാക്കി, കൊറോണ ബോധവത്കരണ സന്ദേശം നിര്‍ത്തി

കഴിഞ്ഞ ദിവസം നടന്‍ ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ കൂടി ഒരു അഭ്യര്‍ത്ഥന പങ്കുവെച്ചിരുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കേണ്ടി വരുന്ന കൊറോണ സന്ദേശം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒഴിവാക്കണമെന്നായിരുന്നു ഷെയ്‌നിന്റെ ആവശ്യം....

ഫോണിലെ കൊറോണ സന്ദേശം ദയവു ചെയ്ത് ഒഴിവാക്കണം: സര്‍ക്കാരിനോട് നടന്‍ ഷെയ്ന്‍ നിഗം

കൊവിഡ് വന്നതിനുശേഷം ബോധവത്കരണമെന്ന നിലയില്‍ കോള്‍ ചെയ്യുമ്പോള്‍ സന്ദേശം കേള്‍ക്കുന്നു. ഈ സന്ദേശം കേട്ടതിനുശേഷം മാത്രമേ കോള്‍കണക്ടാകുകയുള്ളൂ. എന്നാല്‍ കൊവിഡും വെള്ളപൊക്ക ഭീഷണിയും നേരിടുന്ന ഈ സാഹചര്യത്തില്‍ ഈ സന്ദേശം ഒഴിവാക്കണമെന്ന് നടന്‍...

ഒടുവില്‍ ഷെയ്‌നെ മുട്ടുകുത്തിച്ചു: നിര്‍മാതാക്കള്‍ക്ക് ഷെയ്ന്‍ നഷ്ടപരിഹാരം നല്‍കും

ഷെയ്ന്‍ നിഗവുമായുള്ള നിര്‍മാതാക്കളുടെ പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്. ഇന്ന് അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നിര്‍മാതാക്കള്‍ക്ക് മുന്നില്‍ ഷെയ്ന്‍ മുട്ടുമടക്കുകയല്ലാതെ വേറെ പരിഹാരമില്ല. ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഷെയ്ന്‍...

ക്ഷമ ചോദിച്ച് ഷെയ്ന്‍ നിഗം വീണ്ടും, കരാര്‍ പ്രകാരമുള്ള ബാക്കി തുക വേണ്ടെന്ന് താരം

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില്‍ ചിത്രത്തിന്റെ നിര്‍മാതാവിനോട് നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചു. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ പറഞ്ഞു....

ഷെയ്ന്‍ നിഗമിന് ഇത് കഷ്ടക്കാലമോ? വിക്രം നായകനാകുന്ന ചിത്രത്തില്‍ നിന്നും നീക്കി

നിര്‍മാതാക്കളുടെ വിലക്ക് നടന്‍ ഷെയ്ന്‍ നിഗമിനെ വിടാതെ പിന്തുടരുന്നു. ഷെയ്ന്‍ നിഗമിന്റെ ഡ്രീം പ്രോജക്ട് ഇല്ലാതായി. നടന്‍ വിക്രം നായകനാകുന്ന ചിത്രത്തില്‍ നിന്നും ഷെയ്‌നിനെ നീക്കിയെന്നാണ് വാര്‍ത്ത. ഷെയ്‌നിന് പകരം മലയാള നടന്‍...

ഒരാളെ ടോര്‍ച്ചര്‍ ചെയ്യാവുന്നതിലധികം ആയി, ഷെയ്ന്‍ പടമില്ലാതെ വീട്ടിലിരിക്കുന്നു, ഡബ്ബ് ചെയ്തതിനുശേഷം ഒരു കോടി ആവശ്യപ്പെട്ട നിലപാട് വളരെ മോശമാണെന്ന് ബാബുരാജ്

നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയ അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും പറയുന്നതിങ്ങനെ.. നിര്‍മാതാക്കളുടെ നിലപാട് വളരെ മോശമായി പോയെന്ന് നടന്‍ ബാബുരാജ് പറയുന്നു. ഒരാളെ ടോര്‍ച്ചര്‍ ചെയ്യാവുന്നതിലധികം ടോര്‍ച്ചര്‍ ചെയ്തു കഴിഞ്ഞു. അവന്‍...

ഷെയ്ന്‍ നിഗം തര്‍ക്കം: നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത് ഒരുകോടി രൂപ, അമ്മയും നിര്‍മാതാക്കളുമായി ഇടയുന്നു

ഷെയ്ന്‍ നിഗം തര്‍ക്കത്തില്‍ കാലുവാരി നിര്‍മാതാക്കളുടെ സംഘടന. അമ്മയുമായി നടത്തിയ ചര്‍ച്ച പരാജയം. നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗമിനോട് ആവശ്യപ്പെടുന്നത് ഒരു കോടി രൂപ. അതേസമയം, വലിയ തുക നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് അമ്മ ഭാരവാഹികളും...

അവന്‍ കൊച്ചുകുട്ടിയല്ലേ, ഉപേക്ഷിക്കാന്‍ കഴിയില്ല: ഷെയ്ന്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്ന് ഇടവേള ബാബു, അമ്മ എന്ത് തീരുമാനിക്കുന്നുവോ അതനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞെന്ന് ഗണേഷ്

ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു...

ഇത് പുളിങ്കുരു കച്ചവടല്ല, കോടികളുടെ ഇടപാടാണ്, ഷെയ്ന്‍ പച്ചക്കള്ളം പറയുന്നു, നടനെതിരെ ഒരടി പിന്നോട്ടില്ലാതെ നിര്‍മ്മാതാക്കള്‍

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍. ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നു. ഇത് പുളിങ്കുരു കച്ചവടല്ല, കോടികളുടെ ഇടപാടാണെന്ന് നിര്‍മ്മാതാക്കള്‍...

ഷെയ്ന്‍ നിഗം വിഷയം: നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന

നടന്‍ ഷെയ്ന്‍ നിഗവുമായുള്ള തര്‍ക്കത്തില്‍ നടപടി കടുപ്പിച്ച് ഷെയ്ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും. ഷെയ്നുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി...