വിവാദങ്ങളെക്കുറിച്ചറിയില്ല; രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍

രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. മൂന്ന് വര്‍ഷം മുമ്പ് താന്‍ മഹാഭാരതം വായിച്ചിരുന്നു. അന്ന് തന്നെ മഹാഭാരത കഥ വളരെയധികം ആകര്‍ഷിച്ചിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. രണ്ടാമൂഴം സിനിമയുമായി...
sharukh-khan

ഷാരൂഖ് ഖാനെ കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ആരാധകന്‍ കഴുത്ത് മുറിച്ചു

ആരാധന തലയ്ക്കുപിടിച്ചാല്‍ എങ്ങനെയിരിക്കും? ഇവിടെ സംഭവിച്ചതും അതുതന്നെ. കിങ് ഖാനെ കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ആരാധകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ മന്നത്തില്‍ നിന്ന് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്.തങ്ങളുടെ...

ധൂം-4 എത്തുന്നു; നായകന്‍ ഷാരൂഖ് ഖാന്‍

ബോളിവുഡിലേക്ക് ജോണ്‍ എബ്രഹാം എന്ന സുന്ദരനായ വില്ലനെ നായകനാക്കി വമ്പന്‍ ഹിറ്റ് നേടിയ ചിത്രമാണ് ധൂം-1. കിംഗ് ഖാന്‍ ഷാരൂഖ് ഖാനിനെ നായകനാക്കി ധൂമിന്റെ നാലാം ഭാഗം എടുക്കുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്....

ഒരു ചിരിക്കപ്പുറം! ദിനേശ് കാര്‍ത്തിക്കിനെ നെഞ്ചോട് ചേര്‍ത്ത് കിംഗ് ഖാന്‍ പറഞ്ഞത്‌

മുംബൈ ഇന്ത്യന്‍സിയോട് വലിയ മാര്‍ജിനില്‍ തോറ്റതിന് ശേഷം ഏറെ പരുങ്ങലിലായിരുന്നു ടീം കൊല്‍ക്കത്ത. തോല്‍വിക്ക് പിന്നാലെ ടീമിന്റെ സഹ-ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ ആരാധകരോട് മാപ്പ് വരെ ചോദിച്ച് രംഗത്ത് വന്നു. ഇപ്പോള്‍ പഞ്ചാബിനോടും...
bollywood

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് താരങ്ങള്‍: ചിത്രങ്ങള്‍ കാണാം

ബോളിവുഡ് താരങ്ങളും തമിഴ് താരങ്ങളുമൊക്കെ അവധിക്കാല ആഘോഷത്തിലാണ്. ഈ ചൂടില്‍ കുറച്ച് ആശ്വാസം ലഭിക്കാന്‍ തണുപ്പേറിയ സ്ഥലങ്ങളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. ബീച്ച് റിസോര്‍ട്ടുകളിലും മറ്റുമാണ് താരങ്ങള്‍ ആഘോഷിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ മിക്കവരും അവരുടെ...

കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍; സീറോ ഫസ്റ്റ് ലുക്ക് പുറത്ത്

കിങ് ഖാനും ആനന്ദ് എല്‍ റായും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ‘സീറോ’. തീര്‍ത്തും പൊക്കം കുറഞ്ഞ ഒരു കഥാപാത്രമായിട്ടാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തില്‍...

#WatchVideo സംഭവം കലിപ്പാണ്! ഷാരൂഖ് ഖാന്‍ ഫോട്ടോ പ്ലീസ്‌; ഞെട്ടിത്തരിച്ച് കിങ് ഖാന്‍

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുവെന്ന് കേട്ടാല്‍ ആരാധകര്‍ തടിച്ചു കൂടുമെന്നുളള കാര്യം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. അത്രമാത്രം ഫാന്‍സ് വലയം കിങ് ഖാന് ചുറ്റുമുണ്ട്. എന്നാല്‍...

കിങ് ഖാനെ കടത്തിവെട്ടി സുഹാന ഖാന്‍ താരമായി!

സോഷ്യല്‍മീഡിയയില്‍ താരം ഇപ്പോള്‍ കിങ് ഖാന്റെ മകള്‍ സുഹാനയാണ്. ഷാരൂഖിന്റെ മകളുടെ പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരാണ് ഇപ്പോള്‍ ഉളളത്. ഡൽഹിയിൽ നടന്ന ഒരു വിവാഹത്തിൽ അമ്മ ഗൗരി ഖാനൊപ്പം...

ഭാര്യ പറഞ്ഞു ആ ബന്ധം വേണ്ട! ഷാരൂഖ് പ്രീയങ്കയെ കാണാതെ മടങ്ങി

ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും പരസ്പരം കണ്ടിട്ട് വര്‍ഷങ്ങളായി. നേരില്‍ കാണാന്‍ കഴിയുന്ന സാഹചര്യങ്ങളെല്ലാം ഇരുവരും ഒഴിവാക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സീ സിനി അവാര്‍ഡ് ഷോയിലും ഇരുതാരങ്ങളും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി....

ഷാരുഖ് അല്ല ഇനി “ബാദ്ഷാ” കോഹ്‌ലി; രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി വിരാട്; ധോണി 13-ാമത്

മുംബൈ: ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ആണ് എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി വിരാട് കോഹ്ലി മാറിയിരിക്കുകയാണ്. 144 മില്ല്യണ്‍ യുഎസ് ഡോളറുമായാണ് ബ്രാന്‍ഡ് വാല്യുവിന്റെ ബാദ്ഷാ പട്ടം വിരാട്...