ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതാണോ പ്രശ്‍നം? ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ് ചെയ്യുന്നതിനു മുന്‍പും അതിനുശേഷവും ഉപയോഗിക്കുന്ന ജെല്‍, ക്രീം എന്നിവയോടോ ഉള്ള അലര്‍ജിയാകാം.   ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഷേവ് ചെയ്യുന്നതിന്...