ആരോഗ്യകരമായി ഭാരം കുറക്കണോ? മൂന്നു സൂപ്പുകൾ ഇതാ

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കൻ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകൾ ഇതാ. കോളിഫ്ലവർ സൂപ്പ്:  100 ഗ്രാം കോളിഫ്ലവറിൽ 25...