sridevi-davood

ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ ദാവൂദ് ഇബ്രാഹിം: നിര്‍ണായക വെളിപ്പെടുത്തല്‍

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്റ് കമ്മീഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.നടിയുടെ മരണം ആകസ്മികമല്ല....
surya

ശ്രീദേവിയുടെ വിയോഗത്തില്‍ താരങ്ങളുടെ പ്രാര്‍ത്ഥനാ ചടങ്ങ്: എആര്‍ റഹ്മാന്‍, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍, ചിത്രങ്ങള്‍ കാണാം

അന്തരിച്ച പ്രമുഖം താരം ശ്രീദേവിയുടെ വേര്‍പാടില്‍ ദുഃഖം ബോളിവുഡിനു മാത്രമല്ല മലയാളികള്‍ക്കും തമിഴ് ചലച്ചിത്ര ലോകത്തിനുമുണ്ട്. അത്രമാത്രം ഓരോരുത്തരുടെയും മനസ്സില്‍ ശ്രീദേവി ആരാധനാ പാത്രമായിരുന്നു. മരിച്ച് ദിവസങ്ങള്‍ പിന്നിട്ടും ചലച്ചിത്ര ലോകത്തിന് ആ...

അഭ്യൂഹങ്ങൾക്ക് വിട: ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ഭർത്താവ് ബോണി കപൂർ

താര സുന്ദരി ശ്രീദേവി ഇനിയില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്ത നാം കേട്ടത് ഒരാഴ്ച മുമ്പായിരുന്നു. ദുബൈയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം പോയ ശ്രീദേവി പിന്നീട് നാട്ടിലേക്ക് വരുന്നത് മരണത്തിനു ശേഷമായിരുന്നു . അന്നു...

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു

മും​ബൈ: ബോളിവുഡ് താരം ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ദു​ബാ​യി​ൽ​നി​ന്നും മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. മുംബൈ വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി....

ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ബിജെപി നേതാവ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാമി

ന്യൂ​ഡ​ല്‍​ഹി: ചലച്ചിത്ര നടി  ശ്രീ​ദേ​വി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെന്ന് ബി​ജെ​പി നേ​താ​വ് സുബ്രഹ്മണ്യൻ സ്വാമി. മരണം സംബന്ധിച്ച് പ്രോ​സി​ക്യൂ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കാം. മാ​ധ്യ​മ​ങ്ങ​ളി​ലെ വ​സ്തു​ത​ക​ൾ​ക്ക് സ്ഥി​ര​ത​യി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.ശ്രീ​ദേ​വി ഒ​രി​ക്ക​ലും വീ​ര്യ​മേ​റി​യ...

ഒടുവില്‍ പിണക്കം മറന്ന് ശ്രീദേവിയെ കാണാന്‍ അര്‍ജുന്‍ എത്തി!

മുംബൈ: ശ്രീദേവിയും,അര്‍ജുന്‍ കപൂറും അത്ര രസത്തിലല്ലായിരുന്നു.എന്നാല്‍ നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനായി ഭര്‍തൃസഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടില്‍ അര്‍ജുന്‍ കപൂര്‍ എത്തി. അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ ആദ്യഭാര്യയില്‍ ജനിച്ച മകനാണ്‌ബോളിവുഡ്...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാര ചടങ്ങുകളും ഇന്ന് തന്നെയെന്ന് സൂചന

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ദുബൈയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാവും മൃതദേഹം ഇന്ത്യയിലെത്തിക്കുക. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് തിരിച്ചടിയായത്. ഭര്‍ത്താവ് ബോണി...

മരണത്തിനു തൊട്ടു മുന്‍പ് ശ്രീദേവി പങ്കെടുത്ത പാര്‍ട്ടി ദൃശ്യങ്ങള്‍

ഇന്ത്യന്‍ ചലച്ചിത്ര ലോകവും സിനിമാ പ്രേമികളും ഇന്നു പുലര്‍ച്ചെ കണ്ണു തുറന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു. സിനിമാ താരം ശ്രീദേവി മരിച്ചു! ഇന്നലെ രാത്രി ദുബായില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.54...

#WatchVideo വെറും 5 മിനിറ്റില്‍ സിക്‌സ്‌ പായ്ക്ക്; രഹസ്യം വെളിപ്പെടുത്തി ശ്രീദേവിയുടെ മകള്‍ ജാന്‍വി

‘ദഡക്’ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ബോളിവുഡിലേക്ക് കടക്കുന്നതിനുമുൻപേ ജാൻവി ആരാധകർക്കിടയിൽ സ്റ്റാറാണ്. 20 കാരിയായ ജാൻവി ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ്. ജാൻവിയുടെ ഫൺ വർക്ക്ഔട്ട് വിഡിയോയാണ്...

അമ്മയുടെ പാത പിന്തുടര്‍ന്ന് മകളും;ശ്രീദേവിയുടെ മകള്‍ ജാന്‍വി ബോളിവുഡിലേയ്ക്ക്

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. ബി ടൗണിലെ ക്രോണിക് ബാച്ചിലറായ സംവിധായകരില്‍ ഒരാളായ കരണ്‍ ജോഹറിന്റെ സിനിമയിലൂടെയാണ് ജാന്‍വിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ‘ബദരിനാഥ് കി...