ശ്രീലങ്കയ്ക്ക് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്തു: ഇന്ത്യന്‍ ടീമില്‍ ജഡേജ ഇറങ്ങും

ലോകകപ്പ് സെമി ഫൈനലിനു മുന്‍പുള്ള അവസാന കളിക്കായി ഇന്ത്യ ഇറങ്ങി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയും, യുസ് വേന്ദ്ര ചെഹലിനും വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരം...

ജയസൂര്യ വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടൽ മാറാതെ ആരാധകർ; വാർത്ത വ്യാജമോ?

ഇന്ന് രാവിലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തനത് ജയസൂര്യ വാഹനാപകടത്തില്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നത്.കാനഡയില്‍ വെച്ച്‌ റോഡപകടത്തില്‍ താരത്തിന് ഗുരുതര പരിക്കേറ്റെന്നും, പിന്നീട് ആശുപത്രിയില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു എന്നുമായിരുന്നു വാർത്തകൾ പരന്നിരുന്നത്....

റമസാന് ഭീകരാക്രമണ സാധ്യത; ശ്രീലങ്കയിൽ കനത്ത ജാഗ്രത നിർദേശം

റമസാന് ഭീകരാക്രമണ സാധ്യതയെന്ന് സൂചനയെ തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. റമസാന്‍ മാസാരംഭത്തിന് മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് സൂചന. കൊളംബോയിലേക്ക് സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ...

ശ്രീലങ്കന്‍ ഭീകരാക്രമണം: പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. 253 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളെ തുടര്‍ന്നാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക്...
srilanka-attack

സ്‌ഫോടനത്തിനുമുന്‍പേ ഇന്ത്യ മുന്നറിയിപ്പ് നല്‍കി, ചാവേറിന്റെ പേരടക്കം സൂചിപ്പിച്ചു

ലോകത്തെ നടുക്കിയ സ്‌ഫോടനമായിരുന്നു ശ്രീലങ്കയില്‍ നടന്നത്. സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ ഗുരുതരാവസ്ഥയിലുമാണ്. എത്ര സുരക്ഷാ കവചം ഉണ്ടായിട്ടും ഇത്തരം നടുക്കുന്ന ദുരന്തം തുടര്‍ക്കഥയാകുകയാണ്. എന്നാല്‍, സ്‌ഫോടനത്തിനു രണ്ടുമണിക്കൂര്‍ മുന്‍പേ ഇന്ത്യ...

കൊളംബോ ചാവേര്‍ സ്‌ഫോടന പരമ്പര : പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് സിരിസേന

കൊളംബോ: കൊളംബോയിലെ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗവും ഇന്ത്യന്‍ ഇന്റലിജന്‍സും ആക്രമണം ഉണ്ടാകുമെന്ന് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് വേണ്ട...

ശ്രീലങ്കയിൽ ഏഴാം സ്ഫോടനം; മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും

ആറു സ്ഫോടനങ്ങയിൽ വിറച്ച ശ്രീലങ്കയിൽ ഏഴാമതും സ്ഫോടനം നടന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളമ്പോയിൽ പ്രാദേശിക സമയം 8 : 45 ഓടുകൂടിയാണ് ആദ്യത്തെ സ്ഫോടന പരമ്പര നടന്നത്....

ഈസ്റ്റർ ദിനത്തിൽ ക്രിസ്തീയ ദേവാലയത്തിൽ സ്ഫോടന പരമ്പര;138 മരണം;450 പേർക്ക് പരിക്ക്; ശ്രീലങ്കയിൽ സംഭവിച്ചത്??

ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കയിൽ സ്ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 138 പേർ മരിച്ചതായി അധികൃതർ പറഞ്ഞു. നൂറുകണക്കിനു പേർക്കു പരുക്കേറ്റു. കൊളംബോയിലെ സെന്റ്‌ ആന്‍റണീസ്...

ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ ടീമില്‍ നിന്നും പുറത്താക്കും; മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം

മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം. ലങ്കയിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചില്ലങ്കില്‍, ദേശീയ ടീം തെരഞ്ഞെടുപ്പിന് പരിഗണിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മലിംഗയ്ക്ക് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഐപിഎല്ലിനായി ഇന്ത്യയിലാണ് മുംബൈ ഇന്ത്യന്‍സ്...

കൗതുകം ലേശം കൂടിപ്പോയി! വിനോദ യാത്രക്കിടെ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവര്‍ക്കു സംഭവിച്ചത്‌

വിനോദ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. സമ്മര്‍ വെക്കേഷന്‍ ആരംഭിച്ചതോടുകൂടി പലരും ഫാമിലിയായും അല്ലാതെയുമെല്ലാം വിനോദയാത്ര പോകാന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വിനോദവും കൗതുകവുമെല്ലാം അധികമാകുമ്പോള്‍ അത് നിരവധി പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍...