കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ക​രം ഇ​ത്ത​വ​ണ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യാ​ണ്(​എ​സ്ബി​ഐ) ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​റ​ച്ച​ശേ​ഷം, തൊ​ട്ട​ടു​ത്ത എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം...

തൊട്ടതിനും പിടിച്ചതിനും ചാര്‍ജ്‌ ഈടാക്കാന്‍ ഒരുങ്ങി ബാങ്കുകള്‍

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലും മറ്റും ബാങ്കുകൾ അക്കൗണ്ട് ഉടമകളുടെ കയ്യിൽ നിന്നും ഒരു നിശ്ചിത പിഴ അന്യായമായി ഈടാക്കുന്ന ഒരു സ്തിഥിവേഷമാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡറിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടുള്ള വിവരങ്ങള്‍ വന്നത്....

മിനിമം ബാലന്‍സ് സംവിധാനം ഒഴിവാക്കാന്‍ എസ്.ബി.ഐ; തീരുമാനം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് സംവിധാനം ഒഴിവാക്കാന്‍ എസ്.ബി.ഐ തീരുമാനം. നഗര പ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണമെന്ന എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍...

മിനിമം ബാലന്‍സ്: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്.ബി.ഐ പിഴയിനത്തില്‍ പിരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് പിഴയിനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേടിയത് 1771 കോടി രൂപ. എസ്ബിടി അടക്കമുള്ള ബാങ്കുകളുടെ ലയനത്തിന് ശേഷം നടപ്പിലാക്കിയ തീരുമാനത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ...

മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്നും ഈടാക്കിയ പിഴയെത്ര എന്ന ചോദ്യത്തിനു എസ്.ബി.ഐക്കു മറുപടിയില്ല

കൊ​ച്ചി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത സേ​വി​ങ്​​സ്​ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​രി​ൽ​ നി​ന്ന്​ പി​ഴ​യാ​യി ഇൗ​ടാ​ക്കി​യ തു​ക എ​ത്ര​യെ​ന്ന ചോ​ദ്യ​ത്തി​ന്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ മ​റു​പ​ടി​യി​ല്ല. വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​യു​ടെ​ ചോ​ദ്യ​ത്തി​ന്, വാ​ണി​ജ്യ...