പിറന്നാള്‍ ദിനം കുറുപ്പിന്റെ മാസ് ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

കൊറോണ പ്രതിസന്ധിക്കുശേഷം ഡിക്യു ഫാന്‍സ് കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ വേറിട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഔട്ട്‌ലുക്കും സ്റ്റില്ലും കണ്ട് കണ്ണു തള്ളിയ ആരാധകര്‍ക്കിടയില്‍ പിറന്നാളുകാരന്റെ സമ്മാനം. ഇന്ന് പിറന്നാള്‍ ദിനം കുറുപ്പിന്റെ...

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കിയ മരട് 357: ടീസര്‍ കാണാം

കൊച്ചി മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ചരിത്ര സംഭവമായിരുന്നു. ഈ വിഷയത്ത ആസ്പദമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ചിത്രമാണ് മരട് 357. അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമാകുനന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സിനിമാ നിര്‍മ്മാതാക്കളായ...

കാളിദാസിന്റെ ഗംഭീര തിരിച്ചുവരവോ? ബാക്കിപാക്കേര്‍സ് ടീസര്‍

ഇടവേളയ്ക്ക് ശേഷം നായക നിരയിലേക്ക് കാളിദാസ് ജയറാം എത്തിയെങ്കിലും മികച്ച വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാജയങ്ങള്‍ക്കൊടുവില്‍ കാളിദാസിന്റെ ഗംഭീര തിരിച്ചവരവാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം...

ബന്ധങ്ങളുടെ വില അറിയണമെങ്കില്‍ മമ്മൂട്ടിയുടെ വാത്സല്യം കാണണം, മദാമ്മയോട് ടൊവിനോ, രസകരമായ ടീസര്‍

നിങ്ങള്‍ക്ക് ബന്ധങ്ങളുടെ വില അറിയില്ല. ബന്ധങ്ങളുടെ വില അറിയണമെങ്കില്‍ മമ്മൂട്ടിയുടെ വാത്സല്യം സിനിമ കാണണം. ടൊവിനോ തോമസിന്റെ വാക്കുകളാണിത്. വിനോദസഞ്ചാരിയായ മദാമ്മയോട് മലയാളത്തില്‍ രസകരമായി സംസാരിക്കുന്ന ടൊവിനോയെ കാണാം. ടൊവിനോ തോമസിന്റെ കിലോമീറ്റര്‍...

സുരേഷ് ഗോപിയുടെ മാസ് എന്‍ട്രി, ശക്തമായ തിരിച്ചുവരവ്, തമിഴരശന്റെ ടീസര്‍

ഇടവേളയ്ക്ക് ശേഷം കാത്തിരിപ്പിന് വിരാമമിട്ട് നടന്‍ സുരേഷ് ഗോപി എത്തി. തമിഴില്‍ മികച്ച വേഷങ്ങളാണ് എന്നും സുരേഷ് ഗോപിയെ തേടിയെത്താറുള്ളത്. ഇത്തവണയും സുരേഷ് ഗോപി മാസ് എന്‍ട്രി നല്‍കുകയാണ്. തമിഴരശന്‍ എന്ന ചിത്രത്തിന്റെ...

അമ്പരപ്പിച്ച് കങ്കണ റണാവത്ത്! ജയലളിത എന്ന മേക്കോവറില്‍, തലൈവി ടീസര്‍

അന്തരിച്ച തമിഴ് തലൈവി മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ വരച്ചുകാട്ടുന്ന ചിത്രം എന്ന് എത്തുമെന്നുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ജയലളിതയായി കങ്കണ എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാത്തിരിപ്പിലായിരുന്നു. ഏതു വേഷവും അനായാസം മികവുറ്റതാക്കാന്‍ കഴിയുന്ന...

പഴശ്ശിരാജയ്ക്കുശേഷം ചാവേര്‍ തലവനായി മമ്മൂക്ക, മാമാങ്കം ടീസര്‍ കെങ്കേമം

ചന്തുവിനും പഴശ്ശിരാജയ്ക്കും ശേഷം വില്ലാളി വീരനായി മമ്മൂട്ടി എത്തുന്നു. ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ ഉള്ള സിനിമയെക്കാള്‍ ചിലവേറിയ ചിത്രമാണ് മാമാങ്കം. ഉണ്ണിമുകുന്ദന്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ബാലതാരം...

ഇതാണ് പായല്‍ രജ്പുതിന്റെ ആ വിവാദ ചിത്രം, ഹോട്ട് രംഗങ്ങളോടെ ആര്‍ഡിഎക്‌സ് ടീസര്‍

സിനിമയില്‍ കാസ്റ്റിഗ് കൗച്ച് നടക്കുന്നുണ്ടെന്നും ലൈംഗിക കണ്ണോടെ പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞ തെലുങ്ക് നടി പായല്‍ രജ്പുതിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഹോട്ട് രംഗങ്ങളിലൂടെ വിവാദങ്ങളില്‍ നിറയുന്ന ആ...

`ഒരു യമണ്ടന്‍ പ്രേമകഥ’ കിടിലന്‍ ടീസര്‍

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സിനിമ ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയാണ് യമണ്ടന്‍ പ്രേമകഥയെന്ന് ടീസറിലൂടെ വ്യക്തമാകും. സലിംകുമാറും വിഷ്ണുവും ദുല്‍ക്കറും ചേര്‍ന്ന്...

കണ്ണിറുക്കല്‍ കൊളളാം; ഇതാണോ ലിപ് ലോക്ക്? അഡാര്‍ ലവിന്റെ ടീസറും വൈറല്‍

കണ്ണിറുക്കല്‍ കൊണ്ട് ലോകശ്രദ്ധ നേടിയ പ്രിയ വാര്യരും റോഷനും തരംഗമാക്കിയ ഒരു അഡാര്‍ ലവ് പ്രണയദിനത്തില്‍ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടു. സിനിമയിലെ പാട്ടില്‍ ഹിറ്റായത് കണ്ണിറുക്കലാണെങ്കില്‍ ടീസറില്‍ റോഷന്റെയും പ്രിയയുടെയും...