ടെലിവിഷന്‍ താരം ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്ത പഴക്കം

ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 44 വയസ്സായിരുന്നു. മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രി വൈകിയാണ് മൃതദേഹം കാണപ്പെട്ടതെന്നും സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും മലാഡ്...

ഒടിയനില്‍ ഞാനും ഡബ്ബ് ചെയ്യാനുണ്ടായിരുന്നു, അംഗീകാരം ലഭിച്ചത് ഒരാള്‍ക്ക് മാത്രം, വേദനയുണ്ടായെന്ന് നടന്‍ മനോജ് നായര്‍

സീരിയല്‍ നടനായിട്ടാണ് നടന്‍ മോനജ് നായരെ പരിചയം. സിനിമാ-സീരിയല്‍ നടി ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. മലയാള ചലച്ചിത്രത്തിലെ പല വില്ലന്‍ കഥാപാത്രങ്ങളുടെ ശബ്ദത്തിന് പിന്നിലും മനോജ്...
cable-tv

കേബിള്‍ ടിവി ബില്‍ ഉയരും, 300 രൂപ നല്‍കേണ്ടി വരും

കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. ബില്‍ 25 ശതമാനം ഉയരാന്‍ സാധ്യത. 230 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 300 രൂപ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടാകും ഈ പരിഷ്‌കരണം....
vijay-sethupathy

ടെലിവിഷന്‍ ഷോയുടെ അവതാരകനായി വിജയ് സേതുപതി, ഷോയുടെ പ്രൊമോ പുറത്ത്

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയുടെ ടോക്ക് ഷോ എത്തുന്നു. ഇനി എന്നും വിജയ് സേതുപതി നിങ്ങള്‍ക്കുമുന്നിലെത്തും. ടെലിവിഷന്‍ ഷോയുടെ അവതാരകനായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. സണ്‍ടിവിയില്‍ വരാന്‍ പോകുന്ന ടോക്ക് ഷോയിലാണ് വിജയ്...
96

തൃഷയുടെ അപേക്ഷ സ്വീകരിച്ചില്ല: 96 സിനിമ ഇന്ന് സണ്‍ ടിവിയില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സിനിമയുടെ പേരാണ് 96. കാതലേ…കാതലേ എന്നു തുടങ്ങുന്ന പാട്ടും എങ്ങും വൈറലായിരുന്നു. സിനിമ ഇറങ്ങിയിട്ട് അഞ്ച് ആഴ്ചകള്‍ മാത്രമാണ് ആയത്. എന്നാല്‍ ഇപ്പോഴിതാ സിനിമ...
death

പ്രമുഖ സീരിയല്‍ നടന്‍ മരിച്ച നിലയില്‍

പ്രമുഖ സീരിയല്‍ നടന്‍ കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍. 26 വയസുകാരനായ കരണ്‍ പരഞ്ജപ്പേ ബോളിവുഡ് സീരിയലിലെ നടനാണ്. മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടത്. മകന്‍...
arya-reality-show

ആര്യ വിവാഹിതനാണ്: ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു, റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളുടെ തലയില്‍ തേങ്ങ വീഴുംപോലെ ആര്യയുടെ വെളിപ്പെടുത്തല്‍

തമിഴ് നടന്‍ ആര്യയെ പ്രീതിപ്പെടുത്താനും സ്‌നേഹം പിടിച്ചുവാങ്ങാനുമുള്ള മത്സരത്തിലാണ് മത്സരാര്‍ത്ഥികള്‍. എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോ വിമര്‍ശനത്തിന്റെ പാതയിലൂടെ നീങ്ങുമ്പോഴും ആ ഷോ കാണാന്‍ പ്രേക്ഷകര്‍ ഒട്ടേറെയുണ്ട്. ഇതിനിടയിലാണ് ആര്യയുടെ ഞെട്ടിപ്പിക്കുന്ന...
alina

കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു, സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു..തള്ളലോട് തള്ളല്‍, അലീനയെ തള്ളിന്റെ മണ്ഡലം പ്രസിഡന്റാക്കി, വീഡിയോ കാണൂ

അവതാരകയും ടെലിവിഷന്‍ താരവുമായി അലീനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍...
actress

ടെലിവിഷന്‍ താരം വാടക മുറിയില്‍ മരിച്ച നിലയില്‍

ടെലിവിഷന്‍ താരം മൗമിത സാഹ(23)യെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി താരമാണ് മൗമിത. തെക്കന്‍ കൊല്‍ക്കത്തയിലെ ബന്ദേലിയിലാണ് സംഭവം. വാടക മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നടി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മകളുടെ...
arya badai banglaw

ഞാനവരെ വിശ്വസിച്ചു; തന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിച്ച സുഹഹൃത്തിനെക്കുറിച്ച് ആര്യ

ടെലിവിഷന്‍ പരിപാടിയില്‍ കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ആര്യ. താനൊരാളെ ആത്മാര്‍ത്ഥമായി വിശ്വസിച്ചെന്നും അവരെന്നെ ചതിച്ചെന്നും ആര്യ വെളിപ്പെടുത്തുന്നു. തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചാണ് ആര്യ പറയുന്നത്. തന്റെ...