പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ വധിച്ചു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കൂടുതല്‍...

മാതാപിതാക്കളെ കൊലപ്പെടുത്തിയ തീവ്രവാദികളെ വെടിവെച്ചിട്ട് അഫ്ഗാന്‍ പെണ്‍കുട്ടി

മലാലയെ പോലെ ഈ ധീര വനിതയും ഇനി ചരിത്രത്തിന്റെ ഭാഗമാകും. വീട്ടില്‍ കയറി മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ വെടിവെച്ച് വീഴ്ത്തിയ പെണ്‍കുട്ടി. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സര്‍ക്കാരിനെ...

റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്, ഏതുനിമിഷവും ഭീകരാക്രമണം നടക്കാം

റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇവര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം. റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്ക് അയക്കാനാണ് പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ,...

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ കാബുള്‍ ജയിലില്‍

ഐഎസില്‍ ചേര്‍ന്ന മലയാളി നിമിഷ ഫാത്തിമ അടക്കം 10 ഇന്ത്യക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. മൂന്ന് മലയാൡകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്....

കീഴടങ്ങിയ ഐഎസ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞു, കാസര്‍കോട് സ്വദേശി അയിഷ

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തിലെ മലയാളി യുവതി കാസര്‍കോട് സ്വദേശി. കാസര്‍കോട് സ്വദേശിയായ അയിഷ എന്ന സോണിയ സെബാസ്റ്റിയനെ തിരിച്ചറിഞ്ഞു. ഫോട്ടോ കണ്ടാണ് അയിഷയെ തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2016ല്‍ ഐഎസില്‍ ചേരാനായി...

കവര്‍ച്ചക്കാരും തീവ്രവാദികളും നുഴഞ്ഞുകയറി, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ പോക്ക്, സന്ദീപ് വാര്യര്‍ പറയുന്നതിങ്ങനെ

കേരളത്തിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശികള്‍ കേരളത്തില്‍ തുഴഞ്ഞ് കയറുന്നുവെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ...

ഇന്ത്യയിലേക്ക് ആയുധം കടത്തി, എത്തിച്ചത് 80 കിലോ ആയുധങ്ങള്‍

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധം കടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും 80 കിലോ ആയുധങ്ങളാണ് എത്തിച്ചത്. പാകിസ്ഥാനില്‍ നിന്ന് ഇത്രയും കിലോ ആയുധങ്ങള്‍ പഞ്ചാബിലേക്കാണ് കടത്തിയത്. പിന്നില്‍...

കേരളത്തില്‍ പിടിമുറുക്കുന്ന ഐസിസ്: മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍

സമാധാനത്തിന്റെ നാടായ കേരളവും ഇന്ന് പേടിപ്പെടുത്തുന്ന നാടാകുന്നുവോ? ഐഎസ് കേരളത്തിലും വേരുറപ്പിക്കുമോ? ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍. രാജ്യത്ത് ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചെന്ന കേസാണ് ചുമത്തുന്നത്....

തീവ്രവാദി റിയാസിന്റെ മൊഴി: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്

തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും എന്‍ഐഎ റെയ്ഡ്. തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടിന്റെ ഒഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇരുപതിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

ഐഎസ് വേരുറപ്പിക്കുന്നു: പുതിയ തലവനെ നിയമിച്ചു

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ഇന്ത്യയിലും ബംഗ്ലാദേശിലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഐഎസ് വേരുറപ്പിക്കുന്നതിന്റെ സൂചനയായി പുതിയ തലവനെ നിയമിച്ചുവെന്നാണ് വിവരം. ഐഎസിന്റെ അനുബന്ധ ഗ്രൂപ്പായ ‘അല്‍മുര്‍സലാത്ത്’ ബംഗാളിലാണ് തലവനെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അബു...