മോഷ്ടിച്ച പണം ഉടമയ്ക്ക് തിരികെ നൽകി കള്ളൻ; കൂടെ വെച്ച കുറിപ്പിൽ കള്ളൻ പറഞ്ഞതിങ്ങനെ

മോഷ്ടിച്ച പണം ഉടമയ്ക്ക് തിരികെ നൽകി കള്ളൻ. പൊന്‍കുന്നത്താണ് ഈ അപൂര്‍വ സംഭവം നടന്നത്.ചേനപ്പാടി സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള പുതുപ്പറമ്ബില്‍ സ്റ്റോഴ്സ് ആന്‍ഡ് ചിക്കന്‍ സെന്ററിലാണു വേറിട്ട മോഷണം നടന്നത്. കഴിഞ്ഞ എട്ടിന്...

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുടി കവര്‍ന്നു; സംഭവത്തിന് പിന്നിൽ

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുടി കവര്‍ന്നു.ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ വിലമതിക്കുന്ന മുടി കവര്‍ന്നു. ഡല്‍ഹിയിലെ നാങ്ക്‌ളോയിലാണ് സംഭവം. വിഗ് വ്യാപാരിയും സഹായിയും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ബിസിനസില്‍...

സഹായത്തിനായി നിലവിളിച്ചു; ഓടിയെത്തിയ യുവാവിന്റെ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊക്കി പൊലീസ്

സഹായത്തിനായി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ ആളുടെ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആളുകളുടെ ശ്രദ്ധ...
man-arrested

മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് കഞ്ഞിവെച്ച് കുടിച്ച് കുളിച്ച് കുട്ടപ്പനായി പണവുമെടുത്ത് മുങ്ങിയ കളളന്‍ പിടിയില്‍

മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് കഞ്ഞിവെച്ച് കുടിച്ച് കുളിച്ച് കുട്ടപ്പനായി പണവുമെടുത്ത് മുങ്ങിയ കളളന്‍ പിടിയില്‍. മോഷ്ടിക്കാന്‍ കയറുന്നിടത്ത് നിന്നെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് പതിവാക്കിയ വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) ആണു പൊലീസ് പിടിയിലായത്....

കുഞ്ഞിന് മുലപ്പാൽ നല്കാൻ ഇടം ചോദിച്ചെത്തിയ സ്ത്രീകൾ 35,000 രൂപ മോഷ്ടിച്ചതായി പരാതി

കുഞ്ഞിന്  മുലപ്പാൽ നല്കാൻ ഇടം ചോദിച്ചെത്തിയ സ്ത്രീകൾ 35,000 രൂപ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചക്കാണ് നാടിന്നെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിന് മുലപ്പാൽ നല്കാൻ എന്ന പേരിൽ വീടിനുള്ളിൽ പ്രേവേശിച്ച...

കണ്ണൂരില്‍ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച

കണ്ണൂരിൽ ക്ഷേത്രത്തിൽ കവർച്ച.കണ്ണൂർ കണ്ണാടിപ്പറമ്പ് ചേലേരിയിൽ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.ചേലേരി ഈശാനമംഗലം ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരമാണ് കവർച്ച നടത്തിയിരിക്കുന്നത്. ക്ഷേ​ത്ര​ത്തി​ന്‍റെ പു​റ​ത്തു​ള്ള ഭ​ണ്ഡാ​ര​വും നാലമ്പലത്തിനു​ള്ളി​ലു​ള്ള ര​ണ്ട് ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തിപ്പൊളിച്ച്‌ ക​വ​ര്‍​ച്ച...

‘മാപ്പു നല്‍കുക, നിവൃത്തികേട്‌ കൊണ്ടു സംഭവിച്ചതാണ്; ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല’;മാപ്പപേക്ഷയോടെ മോഷണമുതൽ തിരികെ നൽകി മോഷ്ടാവ്

മോഷണ മുതൽ തിരികെ നൽകി മോഷ്ടാവ്. നിവൃത്തികേട്‌ കൊണ്ട് ആണ് താൻ ഇങ്ങനെ ചെയ്തതെന്നും ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ലെന്നും മാപ്പു നൽകണമെന്നും കത്തെഴുതി വെച്ചാണ് മോഷ്ടാവ് മോഷണമുതൽ തിരികെ നൽകിയത്.കരുമാടി...
man-arrested

വീടുകള്‍ കുത്തി തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും സ്വർണ്ണവും മോഷ്ടിക്കുന്ന നാലംഗ സംഘം പിടിയിൽ

വീടുകള്‍ കുത്തി തുറന്ന് ഇലക്ട്രോണിക് ഉകരണങ്ങളും സ്വർണവും മോഷ്ടിക്കുന്ന നാലംഗ സംഘം തിരുവനന്തപുരത്ത് പിടിയിൽ.തുമ്പയിൽ ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടാം നാള്‍ വീട്ടുകാർ ചെന്നൈയിലേക്ക് പോയി. ആ വീടു കുത്തി തുറന്ന് ഇല്ട്രോണിക് ഉപകരണങ്ങളും...

പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന ഇരുപതുകാരൻ പിടിയിൽ

മുംബൈ: പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന 20കാരനായ കമല്‍ജിത്ത് സിംഗ് എന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന മോഷണപരമ്പരയിലാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച്ച ഒരു പൊലീസുകാരന്റെ വീട്ടില്‍...

പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി കവര്‍ച്ച, കോഴിക്കോട് നടന്നത്

കോഴിക്കോട് തോക്കു ചൂണ്ടി കവര്‍ച്ച. പെട്രോള്‍ പമ്പില്‍ എത്തിയ യുവാവാണ് തോക്കു ചൂണ്ടി ഒരു ലക്ഷത്തോളം രൂപ കവര്‍ന്നത്. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന...