തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രം പുറത്തിറങ്ങി നാല് വർഷം പിന്നിടുമ്പോൾ സിനിമയുടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരി ക്കുകയാണ്...