നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു, പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വും

മാ​ര്‍​ച്ച്‌ 15 നു അടച്ച നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ചു​മ​ത​ല​യു​ള്ള ഡോ. ​മ​ല്ലി​കാ​ര്‍​ജു​ന പ​റ​ഞ്ഞു.ഗോ​ത്ര​വ​ര്‍​ഗ സം​സ്കൃ​തി​യു​ടെ അ​ട​യാ​ള​മാ​യ ആ​ദി​വാ​സി മു​ത്ത​ശ്ശി​യും ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വു​മാ​ണ്...

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി നാളെ മുതല്‍ (നവംബര്‍ 01 ) തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍...

വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി, പ്രതീക്ഷയോടെ നെല്ലിയാമ്പതി

ടൂറിസ്റ്റ് മേഖലകൾ പതിയെ ഉണർന്നു തുടങ്ങുകയാണ്. ഏഴുമാസം പ്രവേശനം നിരോധിച്ച നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ സഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന ഹോട്ടലുകളും ജീപ്പുകളും സജീവമായി. ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു. കഴിഞ്ഞ...

കൊച്ചി പഴയ കൊച്ചിയല്ല! ലോകത്തിലെ ഏറ്റവും ട്രെന്‍ഡിങ്ങായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി കൊച്ചി

ലോകത്തിലെ ഏറ്റവും ട്രെന്‍ഡിങ്ങായ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അറബിക്കടലിന്റെ റാണിയായ കൊച്ചി. പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്. തായ്ലന്‍ഡ്,...

ടൂറിസം പേജിലെ ബീഫ് ഉലര്‍ത്തിയത്, ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

കേരള ടൂറിസം പേജില്‍ പങ്കുവെച്ച ബീഫ് ഉലര്‍ത്തിയ വിഭവം സോഷ്യല്‍മീഡിയയില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് കടകംപള്ളി...

കൊച്ചിയിലെത്തിയാല്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റും കാണാം; തമിഴ്‌നാട്ടിലെ ടൂര്‍ പാക്കേജില്‍ വണ്ടര്‍ലയ്‌ക്കൊപ്പം മരട് ഫ്‌ളാറ്റും

വണ്ടര്‍ലാ ലുലു മാള്‍ മെട്രോ സവാരി കായലില്‍ ബോട്ട് യാത്ര ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകള്‍ പൊളിക്കാന്‍ പോകുന്ന മരട് ഫ്‌ളാറ്റുകള്‍ ???? കൊച്ചിയിലേക്കുളള ടൂര്‍ പാക്കേജിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റാണിത്. തമിഴ്‌നാട്ടിലെ...

നിങ്ങള്‍ക്ക് സാഹസികത ഇഷ്ടമാണോ? എങ്കില്‍ ചെറായി ബീച്ചിലേക്ക് വരാം

കൊച്ചി : ചെറായി ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കായി സാഹസിക ജല കായിക വിനോദങ്ങള്‍ കാത്തിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായി വാട്ടര്‍ സ്പോര്‍ട്സാണ് വിവിധ വാട്ടര്‍ സ്‌പോര്‍ട്ട്‌സുകള്‍ സംഘടിപ്പിക്കുന്നത്. ഗോവന്‍ ബീച്ചിലെ...

കാട് കാണണോ…?പ്രകൃതിയുടെ സൗന്ദര്യമറിയണോ…?വരൂ…ഇവിടേക്ക്;കേരളത്തിനുള്ളില്‍ ഒരു കൂര്‍ഗ്, അതാണ്‌ പൈതല്‍മല

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുടക് കാടുകളുടെ (കൂര്‍ഗ് ഫോറസ്റ്റ്) തുടര്‍ച്ചയായി നിലകൊള്ളുന്ന മലനിരയാണ് പൈതല്‍മല. കണ്ണൂര്‍ ജില്ലയില്‍ പൊട്ടന്‍പ്ലാവ് ഗ്രാമത്തിനടുത്തായാണ് പൈതല്‍മല തലയുയര്‍ത്തി നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന്‍ 1371.6 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൈതല്‍മല...

കണ്ണൂരിലെ അത്ഭുതം: മാടായിപ്പാറ

മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ. ഓണക്കാലത്ത് നീലക്കടല്‍ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലില്‍. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറും. മാടായിപ്പാറയിലെ പച്ചപ്പു കാണാനും മഞ്ഞിന്‍റെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികളുടെ...

മ​ല​യാ​റ്റൂ​രി​ലെ ​പ്ര​കൃ​തി വി​സ്മ​യം ഭ​ര​ണി​ക്കു​ഴി വെ​ള​ള​ച്ചാ​ട്ടം

മ​ല​യാ​റ്റൂ​ർ വ​ന​മേ​ഖ​ല​യി​ൽ  പ്ര​കൃ​തി​ര​മ​ണീ​യ കാ​ഴ്ച​ക​ൾ ഒ​ളി​ഞ്ഞു കി​ട​പ്പു​ണ്ട്. ഇ​ല്ലി​ത്തോ​ട് മ​ഹാ​ഗ​ണി​ത്തോ​ട്ട​വും ഒ​രു കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്കു മാ​ത്രം അ​റി​യാ​വു​ന്ന​താ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യ​തോ​ടെ ധാ​രാ​ളം പേ​ർ എ​ത്തി​ത്തു​ട​ങ്ങി. മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ, മ​ഹാ​ഗ​ണി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നൂ​റു​ക​ണ​ക്കി​ന്...