കൊറോണ:ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം,റിസോര്‍ട്ടുകള്‍,ഹോട്ടലുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുത്

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം.ഇടുക്കിയുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം. ഇടുക്കിയിലെ മൂന്നാര്‍, വാഗമണ്‍, കുമളി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളോടും ഹോട്ടലുകളോ ടും ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന്...

എട്ട് മലയാളികള്‍ ഹോട്ടലില്‍ മരിച്ചനിലയില്‍

കേരളത്തില്‍ നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ മരിച്ചനിലയില്‍. നേപ്പാളിലെ ഹോട്ടല്‍ മുറിയിലാണ് എട്ട് മലയാളികള്‍ മരിച്ചിരിക്കുന്നത്. ദമാനിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍...

പ്രാര്‍ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യനാളുകള്‍ കഴിഞ്ഞു ; ഇനി ആഘോഷത്തിന്റെ ഈദുല്‍ ഫിത്ര്‍ നാളുകൾ; ആഘോഷരാവുകളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം പെരുന്നാള്‍ അടിച്ചു പൊളിക്കാന്‍ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം

പ്രാര്‍ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യനാളുകള്‍ കഴിഞ്ഞു . ഇനി ആഘോഷത്തിന്റെ ഈദുല്‍ ഫിത്ര്‍ നാളുകളാണ്. ആഘോഷരാവുകളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഒരു യാത്രയ്ക്ക് തയ്യാറെടുക്കാത്തവരായി ആരും കാണില്ല. പെരുന്നാള്‍ അടിച്ചു പൊളിക്കാന്‍ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...