ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെനടന്‍ ടൊവീനോ

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വെല്ലുവിളിയാകുമ്ബോള്‍ നമ്മുടെ ആരോഗ്യമേഖലയും വളരെ പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത് കോവിഡ് വ്യാപനത്തിന് പുറമെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ...

ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, ‘വാശി’യുടെ ടൈറ്റില്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. പ്രിയ സുഹൃത്ത് സുരേഷ് കുമാറിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്യുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.വാശി എന്നാണ് ചിത്രത്തിന്റെ...

ടൊവിനോ ആണെന്ന് തോന്നിയോ? ഇതൊരു ഒന്ന് ഒന്നര അപരനായി പോയി

സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര്‍ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസിന്റെ അപരൻ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നത്. ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ...

ഷൂട്ടിങ്ങിനിടെ പരിക്ക്; ന​ട​ന്‍ ടോ​വി​നോ തോ​മ​സ് ഐ​സി​യു​വി​ല്‍

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടോ​വി​നോ തോ​മ​സി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ക​ള എ​ന്ന സി​നി​മ​യു​ടെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ദി​വ​സം മു​ന്‍​പ് താ​ര​ത്തി​ന്...

നടൻ ബൈജു സന്തോഷ് പ്രതിഫലം കുറക്കുന്നില്ലെന്ന പരാതിയുമായി നിര്‍മ്മാതാവ്

നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. നടന്മാരായ ജോജു, ടോവിനോ തുടങ്ങിയവർ പ്രതിഫലം കൂട്ടി ചോദിച്ചതിനെ...

‘അവനില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ല,ഇവന്‍ തഹാന്‍ ടൊവിനോ’

കഴിഞ്ഞ ദിവസമാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം നടന്‍ ടൊവിനോ ആരാധകരുമായി പങ്കുവച്ചത്.ഇപ്പോഴിതാ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഇസയും ടൊവിനൊയുമാണ് ചിത്രത്തില്‍. തഹാന്‍ ടൊവിനോ എന്നാണ് മകന്...

ടൊവിനോയ്ക്ക് ആൺകുഞ്ഞ് പിറന്നു:സന്തോഷം പങ്കുവെച്ച് താരം

വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച്‌ നടൻ ടൊവിനോ തോമസ്.ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. ‘ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ കുഞ്ഞി കാലുകളുടെ ചിത്രമാണ് ടൊവിനോ...

പുഷ് അപ് ചലഞ്ചുമായി അബു സലീം,വെല്ലുവിളിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനെയും ടൊവിനൊയെയും (വീഡിയോ)

ലോക്ക് ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകളുടെ ബഹളമാണ്.ഫുഡ് ചലഞ്ച്,സാരി ചലഞ്ച്,പില്ലോ ചലഞ്ച് അങ്ങനെ അങ്ങനെ. ഇപ്പോഴിതാ കടുക്കട്ടി ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടന്‍ അബു സലീം.വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്അപ്പ് രീതിയാണ് നടന്‍ ചലഞ്ചിനായി...

സ്യൂട്ടില്‍ തിളങ്ങി ടൊവിനോ:വൈറലായി ഫോട്ടോഷൂട്ട്‌

മനോരമ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള തന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന് ടൊവിനോ തോമസ്.ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.ചിത്രം തന്റെ ഇന്‍സ്റ്റഗ്രം പേജില്‍ താരം പങ്കുവെച്ചിട്ടുണ്ട്. സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്ന്.സാധരണ...

പാബ്ലോയും ഇസയും, ലോക്ഡൗണ്‍ ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്‌

സിനിമയില്ല,ചിത്രീകരണ തിരക്കില്ല,റീലീസില്ല,ലോക്ക് ഡൗണ്‍ ആയതോടെ സിനിമാ താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്.അപ്രതീക്ഷമായി കിട്ടിയ ഈ സമയം കുടുംബത്തിനൊപ്പം ചെലവിടുകയാണ് അവര്‍. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നു. View this post on Instagram...