യാത്രക്കാരുടെ കുറവ്: കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന മൂന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. രാജ്യത്ത് മുഴുവന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, കൂടുതല്‍ ട്രെയിനുകള്‍ ഇറക്കിയപ്പോള്‍ യാത്രക്കാരും ഇല്ലാതായി. യാത്രക്കാരുടെ ലഭ്യത കുറവ് മൂലം റെയില്‍വെ...

പാസഞ്ചര്‍ ട്രെയിനുകളും ബസ് സര്‍വ്വീസുകളും സെപ്തംബര്‍ ഏഴ് മുതല്‍ ഓടിത്തുടങ്ങും

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളൊക്കെ പൂര്‍ണമായും നീക്കുന്നു. പാസഞ്ചര്‍ ട്രെയിനുകളും ബസ് സര്‍വ്വീസുകളും ഓടിത്തുടങ്ങും. ഈ വരുന്ന ഏഴാം തീയതിമുതല്‍ ട്രെയിന്‍-ബസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ജില്ലകളില്‍ ബസ് സര്‍വ്വീസ്...

റോ റോ ട്രെയിന്‍ വരുന്നു: കേരളത്തിലെ പരീക്ഷണ ഓട്ടം വിജയകരം

കേരളത്തില്‍ റോ റോ ട്രെയിന്‍ വരുന്നു. കേരളത്തിന്റെ ദീര്‍ഘാകാലത്തെ ആവശ്യത്തിനാണ് റെയില്‍വെയുടെ പച്ചക്കൊടി. ചരക്ക് ഗതാഗതം വേഗതയിലാക്കുവാനാണ് റോ റോ ട്രെയിന്‍ എത്തുന്നത്. കൊങ്കണ്‍ പാതയില്‍ ആദ്യമായിട്ടാണ് റോണ്‍ ഓണ്‍ റോള്‍ ഓഫ്...

പഴയപടി ട്രെയിനുകള്‍ ഓടിത്തുടങ്ങുമോ?

കൊവിഡ് മൂലം സര്‍വ്വീസുകള്‍ നിര്‍ത്തിയ ട്രെയിനുകള്‍ പഴയപടി എന്നുമുതല്‍ ഓടിത്തുടങ്ങും? സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉടന്‍ നടത്താനാകില്ലെന്നാണ് റെയില്‍വേ അറിയിച്ചത്. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു വരെയായിരുന്നു നിര്‍ത്തിവച്ചിരുന്നത്. രാജധാനി അടക്കം 230...

രണ്ട് ദിവസമായി നിര്‍ത്താതെ മഴ: കൊങ്കണ്‍ റെയില്‍പാത ടണല്‍ തകര്‍ന്നു, ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഗോവയിലെ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതോടെ ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയാണ്. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്....

ട്രെയിന്‍ യാത്രക്കാരന് കൊവിഡ്: കോഴിക്കോട് നിന്ന് കയറിയ യുവാവിനെ കൊച്ചിയില്‍ ഇറക്കി

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസി യാത്രക്കാരന് കൊവിഡ്. കന്യാകുമാരി സ്വദേശിയായ 29കാരനാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ് ഇയാള്‍. കോഴിക്കോട്ടു നിന്നാണ് ട്രെയിനില്‍ കയറിയത്. കോവിഡ് പരിശോധന...

ട്രെയിന്‍ യാത്ര സുരക്ഷിതമോ? യാത്രക്കാരിലൊരാള്‍ക്ക് കൊവിഡ്, 20 പേര്‍ നിരീക്ഷണത്തില്‍

ഭാഗികമായി ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ യാത്രക്കാരുടെ ഒഴുക്കും കൂടി. എന്നാല്‍ ട്രെയിന്‍ യാത്ര സുരക്ഷിതമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ബോഗിയില്‍ ഒരാള്‍ക്ക് കൊവിഡ് ഉണ്ടെങ്കിലോ? ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും സമാന...

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ ഓടി തുടങ്ങും. രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് റെയില്‍വെയുടെ നീക്കം. എന്നാല്‍, പാസഞ്ചര്‍ വണ്ടികള്‍ തല്‍ക്കാലം ഓടില്ല. മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സര്‍വീസ്...

ട്രെയിനുകള്‍ ഓടിതുടങ്ങി: കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ റദ്ദാക്കി, കണ്ണൂരിന് സ്‌റ്റോപ്പില്ല, ട്രെയിനിന്റെ വിവരങ്ങള്‍ അറിയാം

സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്ന് പുലര്‍ച്ചെ തന്നെ സര്‍വ്വീസ് തുടങ്ങി. ഇന്ന് ആറ് ട്രെയിനുകളാണ് ഓടുന്നത്. ഇതേസമയം, കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി റദ്ദാക്കിയിട്ടുണ്ട്. കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്....

ജൂണ്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന്റെ വിശദവിവരങ്ങള്‍ ഇതാ…

ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍,...