നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു, പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വും

മാ​ര്‍​ച്ച്‌ 15 നു അടച്ച നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ചു​മ​ത​ല​യു​ള്ള ഡോ. ​മ​ല്ലി​കാ​ര്‍​ജു​ന പ​റ​ഞ്ഞു.ഗോ​ത്ര​വ​ര്‍​ഗ സം​സ്കൃ​തി​യു​ടെ അ​ട​യാ​ള​മാ​യ ആ​ദി​വാ​സി മു​ത്ത​ശ്ശി​യും ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വു​മാ​ണ്...

മാലിദ്വീപ്, ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ, ചിത്രങ്ങൾ പങ്കുവെച്ച് താപ്‍സി പന്നു

വെക്കേഷൻ മാലിദ്വീപിൽ ആഘോഷിച്ച് ബോളിവുഡ് താരം താപ്സി പന്നു. സഹോദരിമാരായ ഷാഗുൻ പന്നു, ഇവാനി പന്നു എന്നിവർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ എത്തിയത്.താപ്സി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്.മാൽഡീവീസ് താജിൽ ആണ്...

ആ യാത്ര ഓര്‍മ്മയുണ്ടോയെന്ന് പൃഥ്വിരാജ്, മിസ് ചെയ്യുന്നത് നിങ്ങളെയെന്ന് എന്ന് സുപ്രിയ

ജോര്‍ദാനിലെ ആടുജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്റെനില്‍ ആണ്.ഫിറ്റ്‌നെസ് വീണ്ടടുക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍.സമയം കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയിലും താരം സജീവമാകാറുണ്ട്. ഇപ്പോഴിതാ പണ്ട് നടത്തിയ ഒരു യാത്ര...

യാത്രകളെ മിസ് ചെയ്യുന്നുവെന്ന് കരിഷ്മ:ഇഷ്ടയാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് താരം

കൊവിഡ് തകര്‍ത്തത് പലരുടെയും യാത്ര സ്വപ്‌നങ്ങലെയാണ്.പലരും മുന്‍പ് ചെയ്ത യാത്രകളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്.ഇനി എന്നാണ് അത് പൊലെ ഒരു യാത്ര.പലര്‍ക്കും ഉത്തരമില്ല. അത്തരത്തിലൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി...

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു, യാത്രാപ്രേമിയെ ജീവിതത്തില്‍ കിട്ടിയതും ഭാഗ്യം, ഗായിക ജ്യോത്സന പറയുന്നു

മലയാള പിന്നണി ഗാനരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് ജ്യോത്സന. ഒരിടവേള എടുത്തെങ്കിലും സ്വന്തമായ ശൈലിയും മ്യൂസിക് ബാന്‍ഡും തുടങ്ങാന്‍ ജ്യോത്സനയ്ക്ക് സാധിച്ചു. ജ്യോത്സനയ്ക്ക് നിന്നു തിരിയാന്‍ സമയമില്ല. സ്‌റ്റേജ് ഷോകളും മറ്റും തിരക്കേറുകയാണ്. പാട്ടിനെ...

ഇന്ത്യക്കാരന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്: രാജ്യത്തിന്റെ സമഗ്രതയെ നശിപ്പിക്കുമെന്ന് ആരോപണം

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്ത് നടപ്പിലാക്കിയ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപടിക്കെതിരെ ആരോപണം ഉയരുന്നു. എന്താണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. നോര്‍ത്ത് ഈസ്റ്റില്‍ നടപ്പിലാക്കിയ നിയമമാണിത്. ഇന്ത്യയിലെ ഒരാള്‍ക്ക് മറ്റൊരു...

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതം; മഞ്ജരി

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.ചടയമംഗലം ജഡായു പാർക്ക് സന്ദർശന സമയത്ത് താരം എടുത്ത ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ യഥാര്‍ത്ഥ അത്ഭുതമെന്ന് ആണ് ചിത്രങ്ങൾ...

പ്രകൃതിയുടെ സ്വന്തം വാസഗൃഹം: കാട് കണ്ട് മനസ്സ് നിറയ്ക്കാന്‍..പറമ്പിക്കുളത്തേക്കൊരു യാത്ര പോകാം

ശ്രീജി എഴുതുന്നു പറമ്പിക്കുളം കേരളത്തിലാണെങ്കിലും പാലക്കാട് നിന്ന് തമിഴ്‌നാട്ടിലെ സേത്തുമട, പൊള്ളാച്ചി, ആനമലൈ വന്യജീവി സങ്കേതം വഴി 98 കി.മീ സഞ്ചരിച്ചാലേ പറമ്പിക്കുളത്തെത്തുകയുള്ളൂ. തമിഴ്‌നാട് വഴി വരുന്നതിനാല്‍ ഈ സങ്കേതം കേരളത്തിലാണെന്ന് ചിന്തിക്കാന്‍...

കാഴ്ചയുടെ ഏഴാം സ്വര്‍ഗ്ഗമൊരുക്കി പൊന്‍മുടി

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും...

മഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളും; കൊല്ലംകാരുടെ മൂന്നാറിലേക്കൊരു യാത്ര

മഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളുമുള്ള മൂന്നാറിന്റെ മറ്റൊരു പതിപ്പാണ് കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്തുള്ള അമ്പനാട്. ഇവിടത്തെ കാഴ്ചകൾ കാണാൻ സഞ്ചാരികൾ ഓടിയെത്തുന്നു. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, കോടമഞ്ഞിന്റെ...