ഓറഞ്ച് അലർട്ട്: തൃശൂർ ജില്ലയില്‍ വിവിധ സ്കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍; തീവ്രന്യൂനമര്‍ദ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വിവിധ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ...
pooram

തൃശൂര്‍ പൂരത്തിന് കൊടിയേറും; വന്‍സുരക്ഷാവലയത്തില്‍ നഗരം

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.ഈ മാസം13ന് ആണ് തൃശൂര്‍ പൂരം. പൂരാവേശം വനോളമുയര്‍ത്തി കാഴ്ച്ചപ്പന്തലുകളുടെ നിര്‍മാണം...

തൃശൂര്‍ പൂരത്തിന് ബാഗുമായി വരേണ്ട; കര്‍ശന നിര്‍ദേശങ്ങളുമായി അധികൃതര്‍

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇത്തവണയും മാറ്റമില്ലാതെ നടക്കും. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൂരനഗിരിയില്‍ പൊലീസ് വലിയ സുരക്ഷാവലയം തീര്‍ക്കുന്നത്. കൃഷിമന്ത്രി വി...

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപി തന്നെ തൃശൂരില്‍ മത്സരിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടതായാണ് സൂചന. ബിജെപി വിജയപ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ്...

തൃശൂര്‍ തൃപ്രയാറില്‍ കനോലി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: തൃപ്രയാര്‍ താന്ന്യം കണ്ണന്‍ചിറയില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ് (17), എന്നിവരാണ്...

‘സ്വച്ഛ് വിദ്യാലയ’ പുരസ്‌ക്കാരമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

തൃശൂര്‍: മികച്ച ശുചിത്വ വിദ്യാലയങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരമായി ലഭിച്ച അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൃശ്ശൂര്‍ മരിയാപുരം മിഷന്‍ ഹോം സ്‌കൂള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശുചിത്വബോധം വളര്‍ത്താന്‍...