ബൈക്കിന്റെ രൂപസാദൃശ്യമുള്ള എസ്എക്‌സ്ആര്‍ 160

സുസുക്കിയുടെ പുതിയ മോഡല്‍ ഇരുചക്രവാഹനം എത്തി. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയോജിയോ അപ്രീലിയയുടെ പുതിയ എസ്എക്‌സ്ആര്‍ 160 ആകര്‍ഷകമാകുന്നു. ദൈനംദിന യാത്രകള്‍ക്കൊപ്പം ദൂരെയാത്രകള്‍ക്കും ഇണങ്ങുവിധം വലിയ ബോഡിയും മികച്ച സീറ്റുകളും മറ്റുമായി അപ്രീലിയയുടെ...

150 സിസി താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ നിരോധിക്കുന്നു !

രാജ്യത്ത ഇരുചക്ര വാഹനങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‌കൂട്ടറുകളും നിരോധിക്കാനാണ് നീക്കം. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് പറയുന്നു. 150 സിസിയും അതിനു...

ഹെല്‍മറ്റുകള്‍ കൂടുതല്‍ ഭാരമുള്ളതാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

സുരക്ഷ ഉറപ്പാക്കാന്‍ ഇരുചക്രവാഹന യാത്രക്കാരുടെ ഹെല്‍മറ്റുകള്‍ കൂടുതല്‍ ഭാരമുള്ളതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഷോയ്ക്കാണ് ചിലര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ഒരു സുരക്ഷയുമില്ലാത്ത ഹെല്‍മറ്റുകളാണ് പലരും ധരിക്കുന്നത്. ഇതുമൂലം അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് കാര്യമായ പരിക്ക് പറ്റുന്നുണ്ട്. ഉയര്‍ന്ന...

ഇതെന്ത് സ്‌കൂട്ടര്‍! ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറിന് വില 31,000 രൂപ മാത്രം

ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറെത്തി. ഇതെന്ത് സ്‌കൂട്ടര്‍ എന്ന് തോന്നിപ്പോകാം. സംഭവം കലക്കന്‍ ആണ്. ഇലക്ട്രിക് സ്‌കൂട്ടറാണ് ഇറക്കിയത്. ഷവോമി ടി1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോപ്പഡാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഷവോമിയുടെ കീഴിലുള്ള ഹിമോ...
honda-grazia

ഹോണ്ടയുടെ പുത്തന്‍ മോഡല്‍, ഗ്രാസിയ ഡിഎക്‌സ് എത്തുന്നു

ഹോണ്ട പുത്തന്‍ ഇരുചക്രവാഹനവുമായി എത്തുന്നു. ഹോണ്ട ഗ്രാസിയ Dx വിപണി കീഴടക്കാനെത്തുന്നു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയുടെ പുതിയ Dx വേരിയന്റാണ് വിപണിയിലേക്കെത്തുന്നത്. പുതിയ പേള്‍ സൈറണ്‍...
two-wheeler

ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കേരള പോലീസ്, അറിഞ്ഞിരിക്കണം

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേരള പോലീസ്. ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്ന നിര്‍ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ബൈക്ക് മുതലായ ഇരുചക്രവാഹനങ്ങള്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്....
two-wheeler

പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ഈടാക്കാന്‍ സാധ്യത

പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അധിക നികുതി നല്‍കേണ്ടി വരും. പുതിയ നടപടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇങ്ങനെയൊരു മാറ്റമെന്നാണ് പറയുന്നത്. 800 രൂപ മുതല്‍ 1000 രൂപ...
skirt

ഉള്ളിലെന്താണെന്ന് നോക്കട്ടെ! മോഡലിന്റെ പാവട വലിച്ചുപൊന്തിക്കാന്‍ നോക്കി, ബൈക്കില്‍നിന്ന് വീണ് മോഡലിന് പരിക്കേറ്റു

നടുറോഡില്‍വെച്ച് മോഡലിനുനേരെ യുവാക്കളുടെ അസഭ്യവും ഉപദ്രവവും. ഇന്‍ഡോറിലാണ് സംഭവം നടന്നത്. പാവട ധരിച്ചെത്തിയ മോഡലിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. സ്‌കൂട്ടറില്‍ വരികയായിരുന്നു യുവതി. യുവാക്കള്‍ മോഡലിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പാവടയ്ക്കുള്ളില്‍ എന്താണ് ഇട്ടതെന്നു...