പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല:കര്‍ശന നിര്‍ദ്ദേശവുമായി യുഎഇ

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും മാളുകള്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍,...

കോവിഡുമായി ബന്ധപ്പെട്ട്‌ സമൂഹമാധ്യമത്തില്‍ മതനിന്ദ:യുഎഇയില്‍ ഇന്ത്യക്കാരന്റെ ജോലി തെറിച്ചു

സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയ ഇന്ത്യക്കാരനെ യുഎഇയില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കര്‍ണാടക സ്വദേശി രാകേഷ് ബി. കിത്തുര്‍മഥിനാണു ജോലി തെറിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മെന്റിലെ എമ്രില്‍ സര്‍വീസസില്‍ ടീം ലീഡറായിരുന്നു...

കൊവിഡ് 19: സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും അനുമതി നല്‍കി യുഎഇ

സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട്‌പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക്...

യുഎഇയില്‍ സ്ഥിതി മോശമാകുന്നു: ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് കൂടി കോവിഡ്

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നു. പ്രവാസികള്‍ ആശങ്കയിലാണ്. യുഎഇയില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 248 ആയെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം...

കൊവിഡ് 19:നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക്‌ 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം

ബുധനാഴ്ച മുതല്‍ നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളില്‍ക്കൂടി...

ഇന്ത്യക്കാരന് കൊറോണ, യുഎഇ ആരോഗ്യവകുപ്പ് പുറത്തുവിട്ടു

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ രോഗം പിടിപ്പെട്ടവരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് പറയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറയുന്നു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷത്തിലായിരുന്നു....

യുഎഇയില്‍ ഇനി വേനലിലും മഴ :കൃത്രിമ മഴ മേഘങ്ങള്‍ സൃഷ്ടിക്കും

വേനലില്‍ യുഎഇ ഇനി ചുട്ടു പൊള്ളില്ല.വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ....

യുഎഇയില്‍ കനത്തമഴ: ഗതാഗതം തടസപ്പെട്ടു, അതിശക്തമായ കാറ്റിന് സാധ്യത

യുഎഇ കനത്ത മഴയില്‍ മുങ്ങി. റോഡ്- വ്യോമഗതാഗതം താറുമാറായി. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ...

യുഎഇയില്‍ യാത്രാ വിലക്ക്, നടി അശ്വതി മുങ്ങി നടക്കുന്നു, നടി പറ്റിച്ചെന്ന് പറഞ്ഞ് യുവതി രംഗത്ത്

ടെലിവിഷന്‍ പരമ്പര അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയെ ആരും മറക്കില്ല. ഒട്ടേറെ നല്ല വേഷങ്ങള്‍ കാഴ്ചവെച്ച നടി അശ്വതി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്. നടിക്കെതിരെ ഇപ്പോള്‍ തട്ടിപ്പ് കേസാണ് ആരോപിക്കുന്നത്. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന താരം...

യുഎഇയില്‍ കനത്ത മഴ; വെളളക്കെട്ട് മൂലം സ്‌കൂളുകള്‍ നേരത്തേ വിട്ടു

ദുബായ്; യുഎഇയില്‍ ഉടനീളം കനത്ത മഴ. ചിലയിടങ്ങളില്‍ വെളളപ്പൊക്കം വരെയുണ്ടായി. റോഡുകളില്‍ വലിയ വെളളക്കെട്ട് മൂലം ചില സ്‌കൂളുകള്‍ നേരത്തേ വിട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു....