യൂണിവേഴ്‌സിറ്റി വിഷയം: യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചിയില്‍ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളജ്, പിഎസ് സി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യൂത്ത് ലീഗ് മാര്‍ച്ച് നടത്തിയത്. കളക്ട്രേറ്റിലേക്കാണ് മാര്‍ച്ച് നടന്നത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രതിഷേധക്കാര്‍ക്ക്...

ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.  ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകളും സീലും...

പൊലീസ് സംരക്ഷണത്തില്‍ യൂണിവേ‍ഴ്സിറ്റി കോളേജ് തുറക്കും

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ യുണിവേഴ്‍സിറ്റി കോളേജിൽ പൊലീസ് സംരക്ഷണത്തോടെ തുറക്കുമെന്ന് കോളേജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍. കോളേജിന്‍റെ സുഗമമായ നടത്തിപ്പിനായി കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ സമഗ്ര പരിഷ്കരണത്തിനാണ് തയ്യാറാകുന്നത്. കോളേജില്‍ യൂണിയന്‍...

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ആക്രമണത്തിന് ഉപയോഗിച്ച് ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ...

യൂണിവേഴ്‍സിറ്റി കോളേജിലെ അക്രമം : പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു: വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന് പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ  പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ നഗരമധ്യത്തിലെ...

യൂണിവേഴ്‍സിറ്റി കോളേജിലെ വധശ്രമം: മുഖ്യപ്രതികൾ പിടിയിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഒന്നാം...

ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? ; ടി പി സെന്‍കുമാറിന് മറുപടിയുമായി സിന്ധു ജോയി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പൊലീസിനെ പഴിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് മറുപടിയുമായി മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്. 2006 – ൽ ഈ യൂണിവേഴ്സിറ്റി...

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: ഒരാൾ പിടിയിൽ: മുഖ്യപ്രതികൾ ഒളിവിൽത്തന്നെ

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. അതേസമയം, മുഖ്യ പ്രതികളെക്കുറിച്ച് ഇനിയും സൂചനയില്ല. നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബെന്ന് പൊലീസ് പറയുന്നു. പ്രതികളായ ശിവരഞ്ജിത്,...

ഇരവാദം കെട്ടിച്ചമച്ചതോ ? യൂണിവേഴ്‌സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ വി.എസ് ശ്യാം ലാൽ ഫാൽക്കൺ പോസ്റ്റിൽ എഴുതുന്നു

ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയിരുന്നു. 150-)൦ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോയതാണ്. കേരളീയനായ ആദ്യ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയും യൂണിവേഴ്‌സിറ്റി കോളേജിലെ...

സ്റ്റേജിന്റെ ബാക്കിലേക്ക് വിളിച്ചുവരുത്തിയുള്ള കയ്യൂക്കിന്റെ അപാരതയിലൂടെയല്ല, സ്റ്റേജിനു മുന്നിലെ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടുപോവേണ്ടത്; എസ്എഫ്‌ഐക്കെതിരേ വിടി ബല്‍റാം എംഎല്‍എ

എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തിനെ വിമര്‍ശിച്ചുകൊണ്ട് വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാ പ്രശ്‌നത്തേയും കൈയൂക്കിന്റെ ബലത്തില്‍ കൈകാര്യം ചെയ്യാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. എന്നാല്‍ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാര്‍ഥി രാഷ്ട്രീയം മുന്നോട്ട്...