മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി? യുവതിയുടെ വീഡിയോ വൈറൽ

സൈനസ് മൂലമുള്ള മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി പ്രയോഗം നടത്തി യുവതി. റോസലിൻ കാതറിൻ എന്ന യുവതി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ടിക്ടോകിൽ കണ്ട ഒരു വിഡിയോ അനുകരിക്കുകയാണ് റോസലിൻ. ...

യുഎസില്‍ ഏഷ്യക്കാരനെ ട്രാക്കിലേക്ക് തള്ളിയിട്ടു; രക്ഷകനായി മലയാളി ട്രെയിന്‍ ഓപ്പറേറ്റര്‍

യുഎസില്‍ റെയില്‍വെ ട്രാക്കിലേക്ക് തള്ളിയിട്ട ഏഷ്യക്കാരനെ രക്ഷിച്ചത് മലയാളി ട്രെയിന്‍ ഓപ്പറേറ്ററുടെ സമയോചിത ഇടപെടല്‍.പാളത്തിലേക്ക് ഒരാള്‍ വീണത് ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ഓപ്പററേറ്ററായ ടോബിന്‍ മഠത്തില്‍ ട്രയിന്‍ നിര്‍ത്തുകയായിരുന്നു. യുഎസിലെ ഇരുപത്തിയൊന്നാം സ്ട്രീറ്റ് ക്വീന്‍സ്...

ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.തൊഴിലാളികളെ നിര്‍ബന്ധിത തൊഴിലിനിരയാക്കിയാണ്...

അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയായി ലോ​യ്ഡ് ഓ​സ്റ്റി​നെ തെരഞ്ഞെടുത്തു

ആ​ഫ്രോ- അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നാ​യ ലോ​യ്ഡ് ഓ​സ്റ്റി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 2003 ല്‍ ഇറാഖ്​ അധിനിവേശകാലത്ത്​ കുവൈത്തില്‍ നിന്ന്​ ബാഗ്​ദാദിലെത്തിയ അമേരിക്കന്‍ സൈന്യത്തില്‍ അസിസ്​റ്റന്‍റ്​ ഡിവിഷന്‍ കമാന്‍ററായിരുന്നു...

യുഎസിൽ അക്രമം; എഴുപതോളം പേർ അറസ്റ്റിൽ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതിനു പിന്നാലെ രാജ്യത്തു പലയിടത്തും അക്രമം.പോർട്ട്‍ലാൻഡിലെ സംഭവവികാസങ്ങളെ കലാപമായി പ്രഖ്യാപിച്ച പൊലീസ്, 11 പേരെ അറസ്റ്റ് ചെയ്തു.ന്യൂയോർക്ക് നഗരത്തിൽ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത 50...

എമി കോണി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച യു.എസ് സെനറ്റ് എമി കോണി ബാരറ്റിന്റെ നിയമനം അംഗീകരിച്ചു. സുപ്രീംകോടതിയിലെ 9 ജഡ്ജിമാരില്‍ ഏറ്റവും പ്രായംകുറഞ്ഞ...

യുദ്ധത്തിന് തയ്യാറെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് തന്റെ സൈനികരോട് ‘യുദ്ധത്തിന് തയ്യാറെടുക്കാന്‍’ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍‌ഹുവ റിപ്പോര്‍ട്ട് ചെയ്തു. ‘സൈനികര്‍ അതീവ ജാഗ്രത പാലിക്കണം … നിങ്ങളുടെ മനസ്സിനെയും ഊര്‍ജ്ജത്തെയും...

താൻ പൂർണമായും രോഗമുക്തനായി, ഇപ്പോൾ കൂടുതൽ ശക്തി തോന്നുന്നുവെന്ന് ട്രംപ്

കോവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ട്രംപ് കോവിഡ് മുക്തനായെന്നും തുടർച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.ട്രംപിനു കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്നു...

കുട്ടികളിൽ അജ്ഞാതരോഗം: കോവിഡിന്റെ പുതിയ രൂപമെന്ന് സംശയം

കൊവിഡിന് പിറകെ യുഎസിനെ ആശങ്കയിലാക്കി കുട്ടികളിലെ അജ്ഞാത രോഗവും.ന്യൂയോര്‍ക്കില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളും കൗമാരക്കാരനുമാണ് മരിച്ചത്. ഇവരെ ബാധിച്ച രോഗം കോവിഡുമായി ബന്ധമുള്ളതാണെന്നാണ് സംശയിക്കുന്നത്. മരിച്ച കുട്ടികളില്‍ കോവിഡിന്റെ ലക്ഷണങ്ങളല്ല ഉണ്ടായിരുന്നതെന്നും...

കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന്:തെളുവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

കൊവിഡ് 19 ന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് തന്നെയാണെന്നും ഇതിന് തെളിവുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തായതെന്ന് പോംപിയോ പറയുന്നു. എന്നാല്‍...