റണ്‍വേയ്ക്ക് കുഴപ്പമൊന്നുമില്ല: മെയ് ഏഴുമുതല്‍ കരിപ്പൂരില്‍ ഇറങ്ങിയത് 100 വിമാനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം എങ്ങനെയുണ്ടായി എന്നുള്ളത് ഇപ്പോള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വ്യോമയാന മന്ത്രാലയവും അധികൃതരും അവഗണിച്ചതായുള്ള ആരോപണത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മേയ് 7 മുതല്‍ കരിപ്പൂരില്‍...

കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് ഇല്ല:പരിശോധന ഫലം നെഗറ്റീവ്

കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ...

കൊറോണ:കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്വാറന്റീനില്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ ചികിത്സ നടത്തിയ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസമാണ്...

മുസ്ലീം ലീഗില്‍ തീവ്രവാദികളുണ്ടെന്ന് വി മുരളീധരന്‍

മുസ്ലീം ലീഗില്‍ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. യൂത്ത് ലീഗ് സമരം തീവ്രവാദികളുടേതാണെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കുപിന്നാലെയാണ് മുരളീധരന്റെ വാക്കുകള്‍. എന്നാല്‍ എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല. കോഴിക്കോട് കടപ്പുറത്ത് ഷഹീന്‍ ബാഗ് സ്‌ക്വയര്‍...

ലോക്‌സഭയെ യുദ്ധക്കളമാക്കി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാപ്പ് പറയണം, ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്: മുരളീധരന്‍

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്‌സഭയില്‍ ഇന്നു നടന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മുരളീധരന്‍. ലോക്‌സഭയെ യുദ്ധക്കളമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ചട്ടലംഘനം നടത്തി പ്രതിഷേധിക്കുകയായിരുന്നു. വനിത അംഗത്തെ കയ്യേറ്റം...

പൊതു പ്രവര്‍ത്തനത്തിന് വേണ്ടി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് വച്ചു: ജയശ്രീ

കോഴിക്കോട്: കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് വി മുരളീധരന്‍റെ മന്ത്രിസ്ഥാനമെന്ന് ഭാര്യ ജയശ്രീ.  മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരൻ അറിയിച്ചുവെന്നും ജയശ്രീ വ്യക്തമാക്കി. സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച്...
v-muraleedharan-kannanthanam

കണ്ണന്താനം പുറത്ത്, മുരളീധരന്‍ അകത്ത്: പ്രതികരണവുമായി കണ്ണന്താനം

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തേക്ക്. കണ്ണന്താനത്തെ മാറ്റി മോദി മന്ത്രിസഭയിലേക്ക് വി മുരളീധരന്‍ . മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലേക്കെന്നുള്ള വാര്‍ത്ത വന്നതിനുപിന്നാലെ കണ്ണന്താനം പ്രതികരണവുമായെത്തി. നിലവില്‍ കേരളത്തില്‍ നിന്നുള്ള...

കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

കേരളത്തില്‍ നിന്ന് വി മുരളീധരന് നറുക്കുവീണു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം. എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചു. എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു വി മുരളീധരന്‍....

ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി, പിന്തുണ നല്‍കി

നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച നടന്‍ ഉണ്ണി മുകുന്ദന് കുറച്ചൊന്നുമല്ല തലവേദയായത്. ഉണ്ണിയെ സംഘി എന്നുവരെ വിളിച്ചു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി എത്തി. ബിജെപി നേതാവ് വി മുരളീധരന്‍ എംപി ഉണ്ണിയുടെ വീട്ടിലെത്തി....

ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവം; മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വി മുരളീധരന്‍

ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കണമെന്നും വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്...