കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി കുറച്ചു

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 18ല്‍​നി​ന്ന് 16 ആ​ക്കി കു​റ​ച്ച്‌ യു എ ഇ. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 16 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ര്‍​ക്കും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം.അതേസമയം കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​യ...
vaccines

വാക്സിനേഷന്‍ കുട്ടികളുടെ ജീവനെടുക്കുമോ? വാക്സിനേഷന്‍ ചെയ്ത നാല് കുട്ടികള്‍ മരിച്ചു, നാല് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

വാക്സിനേഷന്‍ ചെയ്ത നാല് കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ നിന്നാണ് ഈ ദുരന്ത വാര്‍ത്ത. മറ്റ് നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ സദാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുഴപ്പവുമില്ലാതെയാണ് ആശുപത്രിയില്‍ കുട്ടികളെത്തിയത്....