കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനെത്തുന്നു, ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന് കേന്ദ്രാനുമതി

ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്സിന്‍ കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനെത്തുന്നു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ കേന്ദ്രാനുമതി. ഡി സി ജി ഐ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക്...

കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ച് ഡല്‍ഹി എയിംസ്

കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ച് ഡല്‍ഹി എയിംസ്. മുപ്പത്ക്കാരനിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും....

ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണം തുടങ്ങി: ആദ്യഘട്ടം 375 പേരില്‍

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. കോവാക്‌സിനാണ് ആദ്യഘട്ടത്തില്‍ 375 പേരില്‍ പരീക്ഷണം നടത്തുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്പനിയാണ് വാക്സിന്‍ വികസിപ്പച്ചെടുത്തത്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി...

കൊവിഡ് വാക്‌സിന്‍ വിജയകരം: പ്രതീക്ഷ നല്‍കി അമേരിക്ക, ഞെട്ടിക്കുന്ന ഫലമെന്ന് ഡോക്ടര്‍മാര്‍

ലോകത്തെ തന്നെ ഞെട്ടിക്കുന്ന പരീക്ഷണ വിജയവുമായി അമേരിക്ക. കൊവിഡ് വാക്‌സിന്‍ വിജയകരം. കൊറോണയെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ലോകരാജ്യങ്ങള്‍. പ്രതീക്ഷ നല്‍കുന്ന ഫലമായാണ് അമേരിക്ക എത്തിയത്. ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ്...

കൊറോണയ്ക്ക് വാക്‌സിന്‍ പരീക്ഷണം തുടങ്ങി, പ്രതീക്ഷയ്ക്ക് വകയുണ്ടോ?

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിദേശ രാജ്യങ്ങള്‍. മെര്‍സ് വൈറസിന് വാക്‌സിന്‍ കണ്ടുപിടിച്ച അമേരിക്കന്‍ കമ്പനി മോഡേണ ആണ് കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചത്. എന്നാല്‍, ഇതിന്റെ വിജയം അത്ര എളുപ്പമല്ല....

അളളാഹു നിങ്ങള്‍ക്ക് തന്നതാണ്; വാക്‌സിനുകള്‍ നല്‍കണം; പളളിമുറ്റത്ത് ഉപേക്ഷിച്ച കുഞ്ഞിനൊപ്പം കത്തും

കല്ലായി നീലച്ചിറ ഇസ്ലാഹിയ മസ്ജിദില്‍ മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു കത്തിനോടൊപ്പമാണ് പള്ളിയങ്കണത്തില്‍ കുഞ്ഞിനെ അജ്ഞാതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. കുട്ടിയെ വളര്‍ത്തണമെന്നും ഇഷ്ടമുള്ള പേര് നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്ന കത്തില്‍...