യുവാവിനെ ആക്രമിക്കാനെത്തിയ പുലിയെ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന നായകള്‍

ലോക്ഡൗണ്‍ സമയം വന്യമൃഗങ്ങളെല്ലാം റോഡിലേക്കിറങ്ങിയ കാഴ്ച കാണുന്നു. ഹൈദരാബാദില്‍ നിന്നുള്ള കാഴ്ചയും വ്യത്യസ്തമല്ല. രണ്ട് പേരെ പുലി ആക്രമിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെലങ്കാനയിലെ നഗര കാഴ്ചയാണിത്. ലോറിക്കരികില്‍ നില്‍ക്കുന്ന രണ്ട്...

ചിമ്പാന്‍സി വസ്ത്രം അലക്കുന്ന വീഡിയോ, രസകരം

ചിമ്പാന്‍സിയുടെ വീഡിയോ വൈറലായി. മൃഗശാലയില്‍ വെച്ച് വസ്ത്രം അലക്കുന്ന വീഡിയോയാണ് ശ്രദ്ധേയമായത്. മൃഗശാല ജീവനക്കാരന്‍ ചെയ്യുന്നത് കണ്ടുപടിച്ച ചിമ്പാന്‍സി മനുഷ്യന്‍ ചെയ്യുന്ന പോലെ തന്നെ അലക്കുന്നത് രസകരമാണ്. സോപ്പൊക്കെ തേച്ച് ബ്രഷ് കൊണ്ട്...

നോട്ടുമഴ: രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ പാറിപ്പറന്നു, വീഡിയോ വൈറല്‍

കൊല്‍ക്കത്ത നഗരത്തില്‍ നോട്ടുമഴ. കണ്ണു തള്ളണ്ട, വീഡിയോ വൈറലായിരിക്കുകയാണ്. രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകളാണ് പാറിപ്പറന്നെത്തിയത്. ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് നോട്ടുകള്‍ താഴേക്ക് പറന്നു വന്നത്. #WATCH Bundles of...

പുതുക്കിയ ഗതാഗത പിഴ നിരക്കുകള്‍ മനസ്സില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇതിലും വലിയ ട്രോള്‍ വീഡിയോ ഉണ്ടാവില്ല..കേരള പോലീസ് മാസ്സാണ്

ജനങ്ങളെ മുഷിപ്പിക്കാതെ എന്റര്‍ടെയ്ന്‍ ചെയ്ത് ബോധവത്കരിക്കുന്ന കേരള പോലീസ് മാസ്സാണ്. ഓരോ വീഡിയോയും അത്തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തവണ പുതുക്കിയ ഗതാഗത പിഴ നിരക്കുകളാണ് വീഡിയോയിലൂടെ പറഞ്ഞു...

സൈനികര്‍ സഞ്ചരിക്കുന്ന വഴികളില്‍ മൈനുകള്‍ കുഴിച്ചിടും, കേരളത്തില്‍ മാവോയിസ്റ്റുകള്‍ മൈന്‍ ആക്രമണത്തിന് പദ്ധതിയിട്ടു, ദൃശ്യങ്ങള്‍ പോലീസിന്

പാലക്കാട് മഞ്ചിക്കണ്ടി ഊരിനു സമീപമുള്ള കാട്ടില്‍ ഏറ്റുമുട്ടിയ മാവോയിസ്റ്റുകള്‍ കേരളത്തില്‍ മൈന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. ആക്രമണത്തിനായി മൈന്‍ സജ്ജീകരിക്കുന്നത് എങ്ങനെയെന്നുള്ളത് ഇവര്‍ പരീശിലിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. മഞ്ചിക്കണ്ടിയില്‍ നിന്ന്...

ഉയിരിലൊരു ചിന്ത..നവകേരളം: അപൂര്‍വ്വ ദൃശ്യങ്ങളുമായി രക്ഷാകരങ്ങള്‍ മ്യൂസിക് വീഡിയോ

പ്രളയഭീതിയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മകള്‍ കോര്‍ത്തിണക്കി മ്യൂസിക് വീഡിയോ എത്തി. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പ്രളയ അതിജീവന ഗാനം. രക്ഷാകരങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉയിരിലൊരു ചിന്ത..നവകേരളം..ഇത് കൂട്ടായ്മ പണിയുന്ന പുതുകേരളം.....

ഇതാണ് ചാക്കോച്ചന്റെ ഇസ, ദൈവ പുത്രന്‍: ഇസ്ഹാഖിന്റെ വീഡിയോ പങ്കുവെച്ച് താരം

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ദൈവ പുത്രന്‍ പിറന്നു. അവന് ഇസ്ഹാഖ് എന്ന പേരും ഇട്ടു. ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങ് വളരെ ഗംഭീരമായിട്ടാണ് ചാക്കോച്ചന്‍ നടത്തിയത്. ചലച്ചിത്ര പ്രമുഖര്‍ പങ്കെടുത്ത...
tik-tok-messeg

തട്ടം മാറ്റിയില്ലായിരുന്നെങ്കില്‍ അവര്‍ സഹോദരിയെ മാനഭംഗപ്പെടുത്തിയേനെ, തലതാഴ്ത്തി സഹോദരനും സുഹൃത്തുക്കളും, വീഡിയോ വൈറല്‍

ഇത് ടിക് ടോക്കിന്റെ കാലമാണല്ലോ.. കോമഡികളും പല മെസേജുകളും ടിക് ടോക് വഴി ലഭിക്കുന്നുണ്ട്. ഇവിടെ സമൂഹത്തിനൊരു മെസേജ് നല്‍കാന്‍ ഒരു ടീം ടിക് ടോക് ചെയ്തിരിക്കുകയാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ...
scanner-mechine

സ്‌കാനര്‍ മെഷീനിനുള്ളില്‍ കയറിയ അഞ്ച് വയസ്സുകാരി, വീഡിയോ വൈറല്‍

ബാഗേജുകള്‍ പരിശോധിക്കുന്ന സ്‌കാനര്‍ മെഷീനിനുള്ളില്‍ പെണ്‍കുട്ടി. സ്‌കാനര്‍ മെഷീനില്‍ കയറി പുറത്തെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി. അഞ്ച് വയസ്സുകാരിയാണ് സ്‌കാനര്‍ മെഷീനിനുള്ളില്‍ കയറിയത്. സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചുവയസുകാരി എക്സ്റേ മെഷീനിനുള്ളില്‍...
kumbalangi-nights

കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ടിങ് സമയത്തെ പിന്നാമ്പുറക്കാഴ്ച്ചകള്‍, വീഡിയോ കാണാം

കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ പിന്നാമ്പുറക്കാഴ്ചകള്‍ വൈറലാകുകയാണ്. സിനിമയില്‍ കഥാപാത്രമായ സുമേഷിന്റെ വിവാഹ സമയത്ത് കുട്ടികള്‍ അഭിനയിക്കുകയും നാടന്‍ പാട്ട് പാടുകയും ചെയ്യുന്നുണ്ട്. ഈ രംഗം ഷൂട്ട്...