പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്ന നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി ; വിഡീയോ കാണാം ..

വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം നാം ഷബാനയുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ടോണി എന്ന അധോലോക നായകനായ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍...

അനുവാദമില്ലാതെ വീടിനു മുന്നിൽ ശിലാഫലകം സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത വൃദ്ധയോട് കോൺഗ്രസ് പ്രവർത്തകൻ ചെയ്തത് !! അരുവിക്കരയിലുണ്ടായ സംഭവത്തിൻറെ വീഡിയോ കാണാം ..

അരുവിക്കര: സ്വന്തം വീടിനു മുന്നിൽഅനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്ത വൃദ്ധയെ കോൺഗ്രസ് പ്രവർത്തകൻ ക്രൂരമായി മർദ്ദിച്ചു.പ്രഷീദ് എന്നയാളാണ് സംഭവത്തിൻറെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് പ്രശ്‌നം പുറംലോകത്തെ അറിയിച്ചത്.75...

ഇത് സ്ത്രീകൾ പറയാൻ ആഗ്രഹിക്കുന്നത് , ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ് ബുക്ക് വീഡിയോ വൈറൽ !!

കൊച്ചിയിൽ യുവനടിക്കുനേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും ഉയർന്നിരിക്കുന്നത്.ഇത്തരം സാമൂഹിക പ്രശ്ങ്ങളിൽ തൻറെ കാഴ്ച്ചപ്പാടുകൾ തുറന്നടിച്ച് പറയുന്ന ഒരു വ്യക്തിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.  അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഒരു വീഡിയോ സോഷ്യൽ...

അഭിനയത്തില്‍ അച്ഛനെ വെല്ലാന്‍ ഷാരൂഖിന്റെ മകള്‍; സ്‌കൂള്‍ നാടകത്തില്‍ സിന്‍ഡ്രലയായി അഭിനയിക്കുന്ന സുഹാന ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളീവുഡിനെ അടക്കി വാഴുന്ന കിങ് ഖാന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സ്‌കൂളിലെ നാടകത്തില്‍ സിന്‍ഡ്രലയായി അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് 16 കാരിയായ സുഹാന ഖാന്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന നാടകത്തിന്റെ...
kadamban

പുലിമുരുകനുശേഷം പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ആര്യയുടെ കടമ്പന്‍ എത്തുന്നു; ടീസര്‍ കാണാം

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തെ മറികടക്കാന്‍ കടമ്പന് കഴിയുമോ? തെന്നിന്ത്യ കീഴടക്കാന്‍ മറ്റൊരു വേട്ടക്കാരനും എത്തുകയാണ്. ആര്യയുടെ കടമ്പന്‍ ടീസര്‍ പുറത്തിറക്കി. കാട്ടില്‍ നിന്നും തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാസി യുവാവായാണ് ആര്യ...
Anushka-Sharma

അനുഷ്‌ക ശര്‍മ്മയ്ക്കും നായയുടെ കടിയേറ്റു!

വീട്ടില്‍ പെറ്റുകളെ വളര്‍ത്തുന്ന ശീലം മിക്ക താരങ്ങള്‍ക്കുമുണ്ട്. പ്രത്യേകം വാത്സല്യമാണ് താരങ്ങള്‍ക്ക് ഇവറ്റകളോട്. തെരുവുനായ പ്രശ്‌നം രൂക്ഷമാകുമ്പോള്‍ ഇവര്‍ തന്നെയാണ് പ്രതിഷേധിച്ച് രംഗത്തെത്തുന്നതും. ഇവിടെ ഇതൊന്നുമല്ല വിഷയം..ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും നായയുടെ...
Dear-Zindagi-Movie-Teaser

ആലിയാ ഭട്ട് വീണ്ടും തകര്‍ക്കുന്നു; ഒപ്പം കിങ് ഖാനും; ഡിയര്‍ സിന്ദഗി കിടിലം ടീസര്‍

ഉഡ്താ പഞ്ചാബ് എന്ന ഹിറ്റ് ചിത്രത്തിലെ തകര്‍പ്പന്‍ വേഷത്തിനുശേഷം പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ട് എത്തുന്നു. ഇത്തവണ കുസൃതി നിറഞ്ഞ വേഷത്തിലാണ് ആലിയ എത്തുന്നത്. അതും സംവിധായികയുടെ വേഷത്തില്‍....
thermal-video

പാക് ഭീകരരുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്!

ന്യൂഡല്‍ഹി: പാക് ഭീകരര്‍ കശ്മീരില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജമ്മുകശ്മീരിലെ ഹിരാനഗറില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ബിഎസ്എഫാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച നടന്ന ആക്രമണ...
chandini-sreedharan

പൃഥ്വിരാജിന്റെ നായിക ചാന്ദിനിയുടെ ഐസ് ബക്കറ്റ് ചലഞ്ച്; വീഡിയോ കാണൂ

പൃഥ്വിരാജിന്റെ നായികയായി മലയാള ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ച ചാന്ദിനി ശ്രീധരന്റെ വീഡിയോ വൈറലാകുന്നു. ഐസ് ബക്കറ്റ് ചലഞ്ചുമായാണ് ചാന്ദിനിയുടെ വരവ്. ചാന്ദിനി തന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ചലഞ്ച് ചെയ്താണ് ഐസ് ബക്കറ്റ്...
govinda-shilpa

ഐറ്റം ഡാന്‍സ്: ശില്‍പ ഷെട്ടിക്കും ഗോവിന്ദയ്ക്കും അറസ്റ്റ് വാറണ്ട്

ഐറ്റം ഡാന്‍സ് വൈറലായതോടെ നടി ശില്‍പ ഷെട്ടിക്കും ഗോവിന്ദയ്ക്കും പണികിട്ടി. ബിഹാറുകാരെ അപമാനിക്കുന്ന രീതിയില്‍ ഐറ്റം ഡാന്‍സ് ചെയ്തെന്ന കേസില്‍ ഇരുവര്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. 19 വര്‍ഷം മുന്‍പ് ചെയ്ത ഐറ്റം...