അന്ന ബെന്‍ വീണ്ടും എത്തുന്നു, നിര്‍മ്മാണം ശ്രീനിവാസന്‍

കുമ്പളങ്ങി നൈറ്റ്‌സിലെ ഗംഭീര വേഷത്തിന് ശേഷം അന്ന ബെന്‍ വീണ്ടും നായികയായി എത്തുന്നു. സംവിധാനം അവതാരകനായ മാത്തുക്കുട്ടി എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെലന്‍ എന്നാണ് ചിത്രത്തിന് പേരിച്ചിരിക്കുന്നത്....

നമുക്ക് ദേഷ്യം വന്നാല്‍ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല, അച്ഛന്‍ ശ്രീനിവാസനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ വിനീത്

തന്റെ അച്ഛനും നടനുമായ ശ്രീനിവാസനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളോട് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാല്‍ പോലും...

ഇത് റൗഡി റസിയ!! മലബാറിൽ നിന്നും വിനീത് ശ്രീനിവാസന്റെ ശബ്‌ദത്തിൽ മൊഞ്ചുള്ള പ്രണയഗാനം

നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ഷിബു ബാലൻ ഒരുക്കുന്ന പുതിയ ചിത്രം ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ‘മലബാറി പെണ്ണെ’ എന്ന...
sreenivasan-vineeth

മക്കള്‍ ഇതുവരെ തന്നോട് തിരക്കഥ ചോദിച്ചിട്ടില്ല, ഞാന്‍ പഴഞ്ചനാണെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവുമെന്ന് ശ്രീനിവാസന്‍

പ്രമുഖ നടന്‍ ശ്രീനിവാസന്‍ എല്ലാ നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്.. മക്കളും ഇത്തരം മേഖലയിലേക്ക് ഇപ്പോള്‍ കടന്നുവിന്നിട്ടുമുണ്ട്. സംവിധാന രംഗത്ത് വിനീത് ശ്രീനിവാസന്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍,...

‘പൗർണമി സൂപ്പറല്ലെടാ’; പാട്ടും പാടിയവരും സൂപ്പര്‍

ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും നായികാ നായകന്‍മാരാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.പൗർണമി സൂപ്പറല്ലേടാ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണ് എത്തിയത്. വിനീത് ശ്രീനിവാസനൊപ്പം ആസിഫ് അലിയും ബാലു...

അച്ഛനില്‍ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന് സത്യന്‍ അങ്കിളിന് നന്ദി; വിനീത് ശ്രീനിവാസൻ

അച്ഛനില്‍ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന് സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ.സത്യൻ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രം മികച്ച പ്രതികരണവുമായി...
vineeth

സിനിമാ ടിക്കറ്റിന് വില 25 രൂപ മാത്രം, കിടന്നുകൊണ്ട് സിനിമ കാണാമെന്ന് വിനീത് ശ്രീനിവാസന്‍

കിടന്നുകൊണ്ട് സിനിമ കാണാന്‍ കഴിയുന്ന തിയറ്റര്‍ പരിചയപ്പെടുത്തി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. മള്‍ട്ടിപ്ലക്സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് സിനിമ കാണാമെന്നാണ് പറയുന്നത്.ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ...
vineeth-sreenivasan

അച്ഛന്‍ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ല: വിനീത് ശ്രീനിവാസന്‍ വിശദീകരിക്കുന്നു

അച്ഛന്‍ ശ്രീനിവാസന്‍ മകനോട് നീ ഒരിക്കലും കമ്യൂണിസ്റ്റാകരുതെന്ന് പറഞ്ഞുവെന്ന പ്രചരണം കാലങ്ങളായി ഉണ്ട്. പ്രചരണം കൂടിയപ്പോള്‍ വിശദീകരണവുമായി വിനീത് ശ്രീനിവാസനെത്തി. അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിനീത് പറയുന്നു.പ്രചരിക്കുന്നത് 100%...

ഗുരുവിനോട് എല്ലാക്കാലത്തും കൂറ് പുലര്‍ത്തും; ആരാണ് നിവിന്‍ പോളിയുടെ ഈ ഗുരുവെന്ന് അറിയാമോ?

വെറും എട്ട് വര്‍ഷക്കാലം കൊണ്ട് മലയാള സിനിമയിലെ കൊമേഴ്‌സ്യല്‍ മൂല്യമുള്ള അഭിനേതാക്കളില്‍ ഒരാളായി നിവിന്‍ പോളി മാറിയിട്ടുണ്ട്. ഇതിനെല്ലാം തുടക്കം കുറിച്ചത് 2010-ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചു സിനിമയാണ്. ശ്രീനിവാസന്റെ മകന്‍ വിനീത്...

എന്തുകൊണ്ട് ആ തിരക്കഥ മാത്രം സ്ഥിരമായി കൊണ്ട് നടക്കുന്നു; ശ്രീനിവാസന്റെ ചോദ്യത്തിന് വിനീത് നൽകിയ മറുപടി

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ് സന്ദേശം, ആക്ഷേപ രാഷ്ട്രീയ ഹാസ്യമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്ത ചിത്രം ബോക്സോഫീസിലും വലിയ വിജയം നേടിയിരുന്നു. കാലങ്ങള്‍ക്കപ്പുറവും മലയാളി മനസ്സില്‍ നിറഞ്ഞു...