മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറണം: കേരളത്തില്‍ നടന്ന സംഭവത്തില്‍ പ്രതികരിച്ച് വിരാട് കൊഹ്ലി

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കേരളത്തിലേത് നടുക്കുന്ന സംഭവമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. മൃഗങ്ങളോട് അല്‍പം കൂടി സ്നേഹത്തോടെ പെരുമാറാമെന്ന് കൊഹ്ലി പറയുന്നു....

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി ഫെഡറര്‍: പട്ടികയില്‍ കോഹ്ലിയും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. ടെന്നീസ് താരം റോജര്‍ ഫെഡററാണ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് ഫെഡറര്‍ ഈ...

11 വർഷം നീ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു:ബ്രൂണോയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ്‌ലി

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ് ലി.വളര്‍ത്തുനായ ബ്രൂണോ വിടപറഞ്ഞ വിവരം താരം തന്നെയാണ് അറിയിച്ചത്. വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യന്‍ നായകന്‍ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ...

വിരാട് കൊഹ്ലിയും ധോണിയും യുവരാജിനെ ചതിച്ചെന്ന് പിതാവ്

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചതിച്ചെന്ന് ആരോപണം. യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് ട്വന്റി20,...

സ്‌നേഹനിമിഷം പങ്കുവെച്ച് വിരാട് കൊഹ്ലിയും അനുഷ്‌കയും

വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും നടി അനുഷ്‌കയും. ഇപ്പോഴിതാ ഒരു ക്യൂട്ട് ചിത്രവും പങ്കുവെച്ചിരിക്കുന്നു. വിരാടിനും വളര്‍ത്തുനായയ്ക്കുമൊപ്പം സ്‌നേഹനിമിഷം പങ്കുവയ്ക്കുകയാണ് അനുഷ്‌ക. തന്റെ പ്രിയനെ ചേര്‍ത്തുപിടിച്ച്...

കോവിഡ് 19:കായികതാരങ്ങളുമായി പ്രധാനന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്,പങ്കെടുത്തത് 40 ഓളം പേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍...

പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല, ബാര്‍ബറായി അനുഷ്‌ക: വിരാട് കോഹ്ലിയുടെ മുടി മുറിക്കുന്നത് കാണാം

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ ആളുകളുടെ പല ആവശ്യങ്ങളും വഴിമുട്ടി. ഒന്നു മുടി മുറിക്കണമെന്നോ ഷേവ് ചെയ്യണമെന്നോ വിചാരിച്ചാല്‍ പുറത്ത് പോകാന്‍ കഴിയില്ല. ഇവിടെ നടി അനുഷ്‌ക ശര്‍മ സ്വയം...

ഇത് പരീക്ഷണ സമയമാണ്: ഈ സമയം ഗൗരവത്തോടെ ഉണര്‍ന്നിരിക്കണം, കോവിഡിനെക്കുറിച്ച് വിരാട് കോഹ്ലിയും അനുഷ്‌കയും, വീഡിയോ

കൊറോണ വൈറസ് ബാധ കായിക ലോകത്തെ ശരിക്കും ബാധിച്ചു. ഒളിംപിക്‌സ് അടക്കം നിരവധി കായിക മത്സരങ്ങളാണ് ഈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്നത്. താരങ്ങളെല്ലാം ഇപ്പോള്‍ വീടുകളില്‍ വിശ്രമത്തിലാണ്. കൊറോണയ്ക്ക് ബോധവത്കരണം എന്ന നിലയില്‍ ഇന്ത്യന്‍...

കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവിന് പിന്നില്‍ ധോണിയും രോഹിത് ശര്‍മ്മയും: ഗൗതം ഗംഭീര്‍ പറയുന്നു

വിരാട് ക്ലോഹിയെ മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്നതിന് കാരണമുണ്ടെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവിന് പിന്നില്‍ ധോണിയുടെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യമാണെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. ഇന്ത്യയുടെ...

പുതിയ താരങ്ങള്‍ക്ക് അവസരം: സ്വാഗതം ചെയ്ത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോഹ്ലി

പുതിയ താരങ്ങള്‍ക്ക് ടീം ഇന്ത്യയിലെത്താന്‍ അവസരം. താരങ്ങളെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വിജയിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര വിജയിപ്പിക്കാന്‍ പുതിയ താരങ്ങള്‍ക്ക് സാധിക്കും. വിന്‍ഡീസിനെതിരെ...