സമൃദ്ധിയുടെ വിഷുവിനെ വരവേറ്റ് കേരളം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു...

മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ വിഷു ആശംസകള്‍

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദകരമായ വിഷു ആശംസ നേര്‍ന്നു. നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ...
gold

സ്വര്‍ണ വില കൂടുന്നു, വിഷു എത്തുമ്പോഴേക്കും തിളക്കം കൂടും

കൂടിയ നിരക്കില്‍ നിന്ന് താഴേക്ക് എത്തിയ സ്വര്‍ണ വില വീണ്ടും കയറുന്നു. തുടര്‍ച്ചയായി പവന് വില കൂടുകയാണ്. ഇന്ന് പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ പവന്റെ വില 23,840 രൂപയായി. ഗ്രാമിന്...
vishu

എങ്ങും കണിക്കൊന്ന പൂത്തു..ദേ…വിഷു ഇങ്ങ് എത്തി കെട്ടോ..

ഐശ്വര്യത്തിന്റെ മേടമാസം..കലണ്ടറില്‍ മേടം ഒന്നിന് വിഷു ദിനമായി രേഖപ്പെടുത്തുന്നു. കേട്ടിട്ടില്ലേ…മേട പൊന്നണിയും കൊന്ന പൂക്കണിയായി എന്നാ പാട്ട്.. കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു. എങ്ങും കൊന്നമരം പൂത്തു..ഇനി ഉത്സവ കാലം. ഇത്തവണ വേനല്‍ കടുത്ത...

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആഘോഷം, ഇന്ന് വിഷു

നിറപറയും നിലവിളക്കും മനസ് നിറയെ സ്‌നേഹവുമായി എല്ലാ മലയാളികളും ഇന്ന് വിഷു ആഘോഷിക്കുകയാണ്. സമത്വത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായെത്തുന്ന ഓരോ വിഷു നാളുകളും വരാനിരിക്കുന്ന നല്ല നാളുകളുടെ ശുഭ പ്രതീക്ഷ കൂടിയാണ്. മേട സംക്രമത്തിന്...

വിഷുക്കഞ്ഞി കുടിക്കാം…!

പുതുതലമുറയ്ക്കിടയിൽ വിഷുക്കഞ്ഞിയൊക്കെ അപൂർവമാണ്. എന്നാൽ പച്ചരിയും വൻപയറും (ചിലയിടങ്ങളിലിത് ചെറുപയറാണ്) ശർക്കരയും ചേർത്തുണ്ടാക്കുന്ന കഞ്ഞിയുടെ മധുരം വിഷുവിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്. സദ്യയെന്ന വിശേഷത്തിൽ മാത്രം ഒതുക്കുകയാണ് പലരും വിഷുദിനത്തിന്റെ ആഘോഷങ്ങൾ. പ്രായമായവരുള്ള...

ഇത്തവണത്തെ വിഷുവിനു പത്തു വ്യത്യസ്ത പായസങ്ങളാക്കിയാലോ….?വീഡിയോ കാണാം

നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്നതു കാണുമ്പോള്‍ വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണെന്ന് തോന്നും. വേനലിന്റെ വറുതിക്കിടയിലും വിളവെടുപ്പിന്റെയും സമൃദ്ധിയു ടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. തെക്കോട്ട്...

സമൃദ്ധിയുടെ ഒരു വിഷുനാൾ കൂടി ..

കണിയൊരുക്കിയും കൈനീട്ടം നൽകിയും മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു.ഓണം പോലെതന്നെ കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷുവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍...