വിറ്റാമിന്‍ ഡി കുറവുമൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങള്‍

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. ഇതിന്റെ കുറവ് ശരീരത്തില്‍ പലവിധ ആരോ​ഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.കൂണ്‍, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡി...