നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച് ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച് പ്ര​മു​ഖ ടെ​ലി​കോം കമ്പനി​യാ​യ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഉ​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ഉ​പ​ഭോ​ക്താ​വി​ന്‍റെ സേ​വ​നം ത​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്നു​വെ​ന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വി​ശ​ദീ​ക​ര​ണം ഫൈ​ബ​ര്‍ കേ​ബി​ളു​ക​ളു​ടെ...