നടിക്കുവേണ്ടി അവര്‍ എന്താണ് ചെയ്തത്? ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ്

ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്. നേരത്തെയും വനിതാ കൂട്ടായ്മയ്‌ക്കെതിരെ സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിക്കുന്നു. നടിക്ക് വേണ്ടി ഒരു സഹായവും...

അവര്‍ വിവരമില്ലാത്തവരല്ല, ഡബ്ല്യുസിസിയുടെ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയില്‍ ഇല്ലെന്ന് നടന്‍ മധു

86ാം പിറന്നാള്‍ ആഘോഷിക്കുന്ന മധു സിനിമകളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചു ഓര്‍ക്കുന്നു. ഇനി ഒരാഗ്രഹവും ബാക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാല്‍ ഞാന്‍ സ്വന്തമായി സിനിമയെടുക്കും. പിറന്നാളുകള്‍ വന്നുപോകുമ്പോള്‍ പ്രത്യേകിച്ചൊന്നും...

ഡബ്ല്യുസിസി വന്നതിനുശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാര്‍വതി

ഡബ്ല്യുസിസി വന്നതിനുശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണെന്ന് നടി മാലാ പാര്‍വതി. ഡബ്ല്യു.സി.സിയുടെ വരവിന് ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍...
mammootty-parvathy

എല്ലാം മമ്മൂട്ടിയുടെ ഇടപെടല്‍, എല്ലാ പ്രശ്‌നങ്ങളും പുറത്തുവെച്ച് നേരിട്ട് കേട്ടുവെന്ന് പാര്‍വ്വതി, അനുരഞ്ജനം മമ്മൂക്ക വഴി

കഴിഞ്ഞ ദിവസം അമ്മ ഭാരവാഹികളുടെ ചര്‍ച്ച ശ്രദ്ധേയമായി. കാരണം, വീണ്ടും എല്ലാവരും ഒത്തുകൂടി എന്നതുതന്നെ. പിണക്കങ്ങളൊക്കെ മറന്ന് പാര്‍വ്വതിയും രേവതിയുമൊക്കെ അമ്മ യോഗത്തിന് എത്തി എന്നത് ശ്രദ്ധേയമായി. അവിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വലിയ...

ഡബ്ലിയുസിസിയുടെ എതിര്‍പ്പില്‍ വ‍ഴങ്ങി അമ്മ; ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു; രാജിവച്ചവര്‍ക്ക് നടപടിക്രമം പാലിച്ച് തിരിച്ചെത്താമെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി തീരുമാനം തത്ക്കാലത്തേക്ക് മരവിപ്പിച്ചു. ഡബ്ല്യുസിസി അംഗങ്ങള്‍ ഉ‍ള്‍പ്പെടെ കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം നിയമാവലി പൊളിച്ചെ‍ഴുത്ത് മാറ്റിവച്ചത്. അംഗങ്ങളുടെ കൂടി നിര്‍ദേശങ്ങളും...

നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം, ശ്രീനിവാസനെതിരെ രേവതി

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടന്‍ ശ്രീനിവാസനെതിരെ ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്?...

ഒരു പ്രിവിലേജ്ഡ് ആര്‍ട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യമെന്താകും, പാര്‍വ്വതി പറയുന്നു

ഉയരെ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഡബ്ല്യുസിസിയെക്കുറിച്ചും സിനിമാ അവസരങ്ങളെക്കുറിച്ചും നടി പാര്‍വ്വതി സംസാരിക്കുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ അഭിനയിക്കും വരെ ഓരോ സിനിമകള്‍ക്കിടയിലുള്ള...

മീടുവിന് ശേഷം സമവായത്തിന് അലന്‍സിയര്‍ വിളിച്ചപ്പോള്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞത്

ഇന്നലെ ഡബ്ല്യുസിസിയുടെ വാര്‍ഷിക ആഘോഷത്തിനിടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ മീടുവിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മീടു വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‌മെന്റാണെന്ന് ശ്യാം പറയുന്നു. ഞങ്ങള്‍ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കില്‍ പാട്രിയാര്‍ക്കിയുടെ...

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല; അമ്മയ്ക്കെതിരെ ഡബ്ലിയുസിസി

സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷക്കായി ഡബ്ലിയുസിസി ഉയർത്തിയ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നടി രേവതി. ഈ വിഷയങ്ങളിലെ നിലപാടുകളുമായി സംഘടന മുന്നോട്ട് പോകുമെന്നും രേവതി വ്യക്തമാക്കി. കൊച്ചിയില്‍ ഡബ്ലിയുസിസിയുടെ രണ്ടാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു...
nayanthara-wcc

ഡബ്ല്യുസിസി നയന്‍താരയ്‌ക്കൊപ്പം, രാധാ രവി സിനിമാ ലോകത്തെ വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ച

ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശബ്ദം നല്‍കുന്ന ഡബ്ല്യുസിസി നയന്‍താരയുടെ വിഷയത്തിലും പ്രതികരിച്ചു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പമാണ് തങ്ങളെന്ന് ഡബ്ല്യുസിസി പറയുന്നു. രാധാ രവിയുടെ ആക്ഷേപം നാടുമുഴുക്കെ...