turmeric-tea

കൊഴുപ്പകറ്റാനും വയര്‍ കുറയ്ക്കാനും മഞ്ഞള്‍ ചായയും കസ്‌കസും

മികച്ച ഔഷധമാണ് മഞ്ഞള്‍ എന്ന് അറിയാം. മഞ്ഞളില്‍ വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍ ചായ കുടിച്ചാലോ? പല രോഗങ്ങള്‍ക്കും...
weight-loss-drink

സ്ലിം ആകാന്‍ സ്ലിമ്മിങ് ഡ്രിങ്ക്, തയ്യാറാക്കൂ

സ്ലിം ആകാന്‍ എന്തൊക്കെ നിങ്ങള്‍ ചെയ്തു. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഇനി ഇതൊന്നു ശ്രദ്ധിക്കൂ.. സ്ലിമ്മിങ് ഡ്രിങ്കിനെക്കുറിച്ച് പരിചയപ്പെടാം. ഒരു ഗ്ലാസ് ദിവസവും കുടിച്ചാല്‍ നിങ്ങള്‍ മികച്ച ഫലം ലഭിക്കും. ഒരാഴ്ച മതി,...
smell

ചില ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയ്ക്കും, എങ്ങനെ?

ചില ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ശരീരഭാരം കുറയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം. 1.ഓറഞ്ചിന്റെ ഗന്ധം ഓറഞ്ചിന്റെ ഗന്ധം ചിലര്‍ക്ക് അത്ര ഇഷ്ടമല്ല. ശരീരവും മനസും...
breakfast

പ്രഭാത ഭക്ഷണം ഭാരം കൂട്ടുന്നതായിരിക്കരുത്, കുറയ്ക്കുന്ന പ്രഭാത ഭക്ഷണം ഇവയാണ്

ഒരു ദിവസത്തെ തുടക്കം നല്ലതായിരിക്കണം എന്നു പറയാറില്ലേ? അതുപൊലെ തന്നെയാണ് ഭക്ഷണ കാര്യത്തിലും. നല്ല വടിവൊത്ത ശരീരം ഉണ്ടാകണമെങ്കില്‍ പ്രഭാത ഭക്ഷണം കൃത്യമായിരിക്കണം. അതുപോലെ, ഭാരം കുറയ്ക്കാനാ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കൂട്ടുന്ന പ്രഭാത...
belly-fat

ആലില വയറാണോ ആഗ്രഹം? വയര്‍ ചാടുന്നത് മാറ്റാം വെറും ചൂടുവെള്ളം മതി

നല്ല ഷേപ്പുള്ള ശരീരമാണ് ഏതൊരു പെണ്ണിന്റെയും മോഹം. ചാടുന്ന വയര്‍ ഇതിനൊരു തടസ്സമാണ്. ആലില വയറാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അധികമൊന്നും പ്രയാസപ്പെടണ്ട. വെറും ചൂടുവെള്ളം കൊണ്ട് വയറ്റിലെ കൊഴുപ്പകറ്റാന്‍ സാധിക്കും.രാവിലെ ഒരു ഗ്ലാസ്സ്...
belly-fat

കുടവയര്‍ കുറക്കുന്നതിന് കറ്റാര്‍ വാഴയോ? ഈ വിദ്യ നോക്കൂ

കുടവയര്‍ കുറക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. കറ്റാര്‍ വാഴ മുഖം മിനുക്കാനും മുടിക്കും മാത്രമാണോ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, മറ്റൊരു സത്യം കൂടി അറിഞ്ഞിരിക്കൂ.കുടവയര്‍ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കും.വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ...
belly-fat

കുടവയര്‍ ഒളിപ്പിക്കാന്‍ പ്രയാസപ്പെടുകയാണോ നിങ്ങള്‍, നെല്ലിക്കയും ജീരകവെള്ളവും സഹായിക്കും

ജങ്ക് ഫുഡ് കാലത്ത് കുടവയര്‍ മിക്കവര്‍ക്കും തലവേദനയാണ്. ജിമ്മിനുപോയും വീട്ടില്‍ എക്‌സൈസ് ചെയ്തും കുടവയര്‍ കളയാന്‍ പ്രയാസപ്പെടുന്നു. എങ്ങനെ ശ്രമിച്ചിട്ടും കുടവയര്‍ മാത്രം പോകുന്നില്ല. വയറു ചാടുന്നത് ഒഴിവാക്കാന്‍ ഒട്ടേറെ വിദ്യകളുണ്ട്. ഇത്...
juice

അമിതവണ്ണവും തടിയും ഉരുക്കികളയും ഈ ജ്യൂസ്

ജങ്ക് ഫുഡ് കാലത്ത് അമിതവണ്ണവും തടിയും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. തടി കുറയ്ക്കാന്‍ വേണ്ടി ജിംമ്മിലും മറ്റും പോയി പൈസ കളയണ്ട. ഒറ്റൊരു ഗ്ലാസ് ജ്യൂസിലുണ്ട് പരിഹാരം. തക്കാളി ജ്യൂസാണ് പരിചയപ്പെടുത്തുന്നത്.കൊഴുപ്പ് കുറയ്ക്കുന്നതിനും...

സ്ഥിരമായി പല്ലു തേച്ചാല്‍ ഭാരം കുറയുമോ ?

ഇഷ്ടമുള്ളതെല്ലാം വാരിവലിച്ച് ഭക്ഷിച്ച്, ശരീരം അനങ്ങാതെ ഇരുന്ന് ദിവസവും പല്ലുതേച്ചാല്‍ ഭാരം കുറയുമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ട് ആ ചിന്ത വേണ്ട. എന്നിരുന്നാലും ദിവസേന വൃത്തിയായി പല്ല് തേക്കുന്നത് വഴി അകത്തേക്ക്...

ഭാരം കുറയ്ക്കുന്നത് മുതല്‍ ജലദോഷം അകറ്റുന്നത് വരെ; പച്ചമുളക് ഒരു സംഭവമാണ്

ഭക്ഷണങ്ങളില്‍ പച്ചമുളക് ഉള്‍പ്പെടുത്താന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഈ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഒരു പ്രോത്സാഹനമാകും. പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതോടൊപ്പം ഫിറ്റ്‌നസിനെയും പച്ചമുളക് സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍ സംയുക്തങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതോടൊപ്പം പരുക്കേല്‍ക്കുമ്പോള്‍...