യുവതി ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി, നേരെ എത്തിയത് പോലീസ് സ്‌റ്റേഷനില്‍

യുവതി ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി. കിടപ്പുമുറിയിലാണ് കുഴിച്ചുമൂടിയത്. ത്രിപുരയിലാണ് സംഭവം. സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെയാണ് ഭാര്യ മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. 27കാരിയാണ് കൊല ചെയ്തത്...

ആസിഫിന്റെ ഭാര്യ സമ ഇത്ര നല്ല ഡാന്‍സുകാരിയാണോ? നല്ലൊരു അഭിനയ ഭാവിയും സമയ്ക്കുണ്ട്, വീഡിയോ വൈറലാകുന്നു

നടന്‍ ബാലു വര്‍ഗീസും കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ആസിഫ് അലിയും ഭാര്യ സമയും. ബാലു വര്‍ഗീസിന്റെ വിവാഹത്തിന് മുന്നില്‍ നിന്നതും ഇവരാണ്. ആസിഫിന്റെ ഭാര്യ സമ ഇത്രയ്ക്ക് ആക്ടീവാണെന്ന് ആരാധകര്‍ കണ്ടതും...

കത്തിപടര്‍ന്ന തീയില്‍ നിന്നും ഭാര്യയെ രക്ഷിക്കവെ യുവാവിന് 90 ശതമാനം പൊള്ളലേറ്റു

32 വയസ്സുകാരനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് യുഎഇയില്‍ താമസമാക്കിയ ഇന്ത്യക്കാരന് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. ദുബായിലെ ഫ്ളാറ്റിലാണ് തീ പടര്‍ന്നത്. അനില്‍ നിനാന്‍ ഭാര്യയെ രക്ഷിക്കുകയായിരുന്നു....

സിന്ദൂരം, താലി എന്നിവ ഇല്ലാത്തതുകൊണ്ട് ആരും വീട് തരാത്ത അവസ്ഥയുണ്ടായെന്ന് നടന്‍ ഐവി ജുനൈസിന്റെ ഭാര്യ റിയ

സിന്ദൂരം വിവാദം സോഷ്യല്‍മീഡിയയില്‍ കത്തിനില്‍ക്കുമ്പോള്‍ വെളിപ്പെടുത്തലുമായി നടന്‍ ഐവി ജുനൈസിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റിയ പാറപ്പിള്ളില്‍. വിവാഹശേഷം കൊച്ചിയില്‍ വീടുനോക്കിയ അലഞ്ഞ സമയത്ത് സിന്ദൂര, താലി എന്നിവ ഇല്ലാത്തതിനാല്‍ വീട് കിട്ടാതിരുന്ന അവസ്ഥയുണ്ടായിരുന്നുവെന്നാണ്...

അവിഹിതബന്ധമെന്ന് സംശയം: ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് അക്രമം, തലനാരിഴയ്ക്ക് ജീവന്‍ രക്ഷിച്ചു

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. 27കാരനായ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ പിടികൂടാനായിട്ടില്ല. യുവാവ് ഒളിവിലാണെന്നാണ് വിവരം. പുലര്‍ച്ചെ നാലുമണിയോടെ കിടന്നുറങ്ങുകയായിരുന്ന...

`പ്രിയപ്പെട്ടവളുടെ ജന്മദിനം ആയിരുന്നു’; ചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

തിരക്കിനിടയിലും ഭാര്യയുടെ ജന്മദിനം ആഘോഷിച്ച് പ്രതിപക്ഷ നേതാവ് എഫ്ബിയില്‍ ഇട്ട പോസ്റ്റിന് നിറഞ്ഞ കയ്യടി. രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയുട പിറന്നാള്‍ ആയിരുന്നു ഇന്ന്. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് കേക്ക് മുറിച്ച് മധുരം...

ദൃശ്യം മോഡല്‍ കൊല: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി, മൃതദേഹത്തിന് മുകളില്‍ അടുക്കള

ദൃശ്യം സിനിമ പുറത്തുവന്നതിനുശേഷം അത്തരത്തിലുള്ള കൊലപാതക കേസുകള്‍ നിരവധി വന്നു. ദൃശ്യം മോഡല്‍ കൊല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മധ്യപ്രദേശിലാണ്. ഭര്‍ത്താവിനെ കൊന്നുകുഴിച്ചിട്ട് അതിനു മുകളില്‍ യുവതി അടുക്കള പണിതു. ഒരുമാസം മുന്‍പാണ് കൊല...

വിധി ബലാത്സംഗം പോലെ,തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം, ഹൈബി ഈഡന്റെ ഭാര്യയുടെ വാക്കുകള്‍ വിവാദത്തില്‍

എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചിയില്‍ പെയ്ത മഴയും അതിനോടൊപ്പം ഉണ്ടായ വെള്ളപൊക്കവുമാണ് അന്ന ലിന്‍ഡ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. എന്നാല്‍, വാക്കുകള്‍ കുറച്ചുകൂടി പോയെന്ന്...

ഷാര്‍ജയില്‍ നിന്നും ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മലയാളി

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. മുപ്പത് വര്‍ഷമായി ഷാര്‍ജയില്‍ താമസമാക്കിയ ദമ്പതികളാണ് എം പി മധുസൂദനനു രോഹിണി പെരേരയും. കൊല്ലം സ്വദേശിയാണ് മധുസൂദനന്‍. ഭാര്യ ശ്രീലങ്കക്കാരിയാണ്. രോഹിണിക്ക് 58 വയസ്സുണ്ട്. ജൂണ്‍ 9...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറിലൊളിപ്പിച്ചു, മറ്റൊരു യുവതിക്കൊപ്പം യാത്ര പോയി

ഭാര്യയെ കൊന്ന് മൃതദേഹം ഫ്രീസറിലൊളിപ്പിച്ച ശേഷം യുവാവ് മറ്റൊരു യുവതിക്കൊപ്പം യാത്ര പോയി. 106 ദിവസത്തോളം മൃതദേഹം ഫ്രീസറില്‍ ഇരുന്നുവെന്നാണ് വിവരം. ചൈനയിലാണ് സംഭവം. സംഭവത്തില്‍ സു സിയോഡോങ്(30) എന്നയാളെ കോടതി വധശിക്ഷ...