ഇരട്ട ഗര്‍ഭപാത്രം: ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍, അപൂര്‍വ്വ ഗര്‍ഭധാരണം

അപൂര്‍വ്വ ഗര്‍ഭധാരണവുമായി യുവതി. രണ്ട് ഗര്‍ഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍. എസെക്‌സിലെ ബ്രെയിന്‍ട്രീ സ്വദേശിയായ കെല്ലി ഫെയര്‍ഹസ്റ്റിനാണ് ഇരട്ട ഗര്‍ഭപാത്രമുള്ളത്. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ്...

മദ്യപിച്ച് ദേഷ്യം പിടിച്ചുനിര്‍ത്താനായില്ല, യാത്രക്കാരി വിമാനത്തിന്റെ വിന്‍ഡോ തകര്‍ത്തു, വിമാനം അടിയന്തരമായി ഇറക്കി

യാത്രക്കാരിയുടെ മോശമായ പെരുമാറ്റം കാരണം വിമാനം അടിയന്തരമായി ഇറക്കി. മദ്യപിച്ച് യുവതി മോശമായി പെരുമാറുകയായിരുന്നു. ദേഷ്യം പിടിച്ചുനിര്‍ത്താനാകാതെ വിമാനത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിച്ചത്. ജീവിത പങ്കാളിയുമായുള്ള...

കടയിലെ സാധനങ്ങളില്‍ സ്ത്രീ മനപ്പൂര്‍വ്വം നക്കി: പോലീസ് കൈയ്യോടെ പൊക്കി

കൊറോണ ഭീതിക്കിടെ സ്ത്രീയുടെ അലംഭാവം ഇങ്ങനെ. കടയിലെ സാധനങ്ങളില്‍ മനപ്പൂര്‍വ്വം നക്കി. യുവതിയെ പോലീസ് പിടികൂടി. വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം. ജെന്നിഫര്‍ വാക്കര്‍ എന്ന സ്ത്രീയാണ് സ്റ്റോറിലെ സാധനങ്ങളില്‍ നക്കിയത്....

മൂത്രമൊഴിക്കുമ്പോള്‍ വരുന്നത് മദ്യം: അപൂര്‍വ്വ രോഗാവസ്ഥയുമായി സ്ത്രീ

മൂത്രമൊഴിക്കുമ്പോല്‍ എങ്ങനെയാണ് മദ്യം വരിക എന്ന് നിങ്ങള്‍ക്ക് തോന്നാം. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ വയോധികയ്ക്കാണ് ഇങ്ങനെയൊരു അപൂര്‍വ്വ രോഗം. വയോധിക മൂത്രമൊഴിക്കുമ്പോള്‍ മദ്യമാണ് വരുന്നത്. മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമാകാം. വയോധികയുടെ മൂത്രാശയത്തില്‍...

ഭര്‍ത്താവിനെ കണ്ട ശരണ്യ എനിക്ക് ആരുമില്ലാതായി.. എന്നുപറഞ്ഞു പൊട്ടിക്കരഞ്ഞു, കാമുകനെ കണ്ട പ്രണവ് പറഞ്ഞത് ഒരേയൊരു കാര്യം

സ്വന്തം മകനെ എറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യ ഭര്‍ത്താവിനെ കണ്ട് പൊട്ടിക്കരഞ്ഞു. കാമുകന്‍ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിനോട് പറയുകയുണ്ടായി. ആദ്യം ശരണ്യ പറഞ്ഞിരുന്നത് മകനെ കൊന്നത് താന്‍...

15 ഔദ്യോഗിക രേഖകള്‍ കാണിച്ചിട്ടും ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാനായില്ല, അസമിലെ സ്ത്രീക്കുണ്ടായ ദുരനുഭവം

പൗരത്വ നിയമം ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്കും എതിരാകില്ലെന്നും ഇപ്പോഴും വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും കാണാതെ പോകരുത്. അസമിലെ സ്ത്രീക്ക് പൗരത്വം തെളിയിക്കാനുണ്ടായ അനുഭവമിങ്ങനെ. 50 വയസുകാരിയായ സ്ത്രീക്ക് 15 ഔദ്യോഗിക രേഖകള്‍ കാണിച്ചിട്ടും...

വിമാനത്തില്‍ പ്രസവിച്ച് യുവതി, ഖത്തര്‍ എയര്‍വേസ് അടിയന്തരമായി ഇറക്കി

ആകാശത്ത് ജനിച്ചുവീഴാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു കുഞ്ഞ്. തായ്‌ലാന്‍ഡ് യുവതിയാണ് വിമാനത്തില്‍ സുഖമായി പ്രസവിച്ചത്. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. ഇതേതുടര്‍ന്ന് വിമാന അടിയന്തിരമായി കൊല്‍ക്കത്തിയല്‍ ലാന്‍ഡ് ചെയ്തു....

ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ മകളെ കൊലപ്പെടുത്തിയെന്ന് അമ്മ, നിത്യാനന്ദയുടെ കളികള്‍ ഓരോന്നായി പുറത്തുവരുന്നു

നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ശിഷ്യന്‍ രംഗത്തെത്തിയതിനുപിന്നാലെ മരിച്ച യുവതിയുടെ അമ്മ. മകളെ ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി നിത്യാനന്ദ കൊലപ്പെടുത്തിയെന്നാണ് തിരുച്ചിറപ്പള്ളി സ്വദേശി ഝാന്‍സി റാണി ആരോപിക്കുന്നത്. കൊലപാതക വിവരങ്ങള്‍...

തുരുതുരാ വിളികള്‍,മെസേജുകള്‍..എല്ലാം അശ്ലീലം, റേറ്റ് പറഞ്ഞ് യുവതി: മുറി അടച്ചിരുന്നത് മൂന്നാഴ്ച

മാസങ്ങള്‍ക്കുമുന്‍പ് സെക്‌സ്‌റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ ഒരുഭാഗമേ ചര്‍ച്ചയായുള്ളൂ. എന്നാല്‍, എന്തായിരുന്നു സത്യമെന്ന് പറയാന്‍ രംഗത്തുവന്നിരിക്കുകയാണ് വൈപ്പിന്‍ സ്വദേശി ക്രിസ്റ്റി എവേര്‍ട്ട്. ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു വന്ന...

കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍

കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 34 കാരി സുറീല്‍ ദബാവാല എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കഴിഞ്ഞ ഡിസംബര്‍ 30...